"എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
14:03, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് പുതുപുത്തൻ സംഭാവനകൾ നൽകി വഴികാട്ടികളായി മാറിയ കുളത്തൂർ അയ്യർ തുടങ്ങിയ പ്രഥമ അധ്യാപകരുടെ നീണ്ട നിര തന്നെ കടന്നുപോയി. ജീവിതത്തിലെ വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച ഒട്ടേറെ പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയായി ദേശാന്തരങ്ങൾ ഗദ്ഗദമായി നിലകൊള്ളുന്നു എന്നത് ചാരിതാർത്ഥ്യം ജനകമാണ് ജില്ലാ ജഡ്ജി മുതൽ ഡോക്ടർമാർ എൻജിനീയർമാർ വ്യവസായ പ്രമുഖർ ഉന്നതസ്ഥാനങ്ങൾ ഉദ്യോഗസ്ഥർ മാധ്യമ രംഗത്തെ പ്രമുഖ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി ജീവിതത്തിലെ എല്ലാ തുറകളിലും വിദ്യാർത്ഥികൾ ഉണ്ട്. | സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് പുതുപുത്തൻ സംഭാവനകൾ നൽകി വഴികാട്ടികളായി മാറിയ കുളത്തൂർ അയ്യർ തുടങ്ങിയ പ്രഥമ അധ്യാപകരുടെ നീണ്ട നിര തന്നെ കടന്നുപോയി. ജീവിതത്തിലെ വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച ഒട്ടേറെ പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയായി ദേശാന്തരങ്ങൾ ഗദ്ഗദമായി നിലകൊള്ളുന്നു എന്നത് ചാരിതാർത്ഥ്യം ജനകമാണ് ജില്ലാ ജഡ്ജി മുതൽ ഡോക്ടർമാർ എൻജിനീയർമാർ വ്യവസായ പ്രമുഖർ ഉന്നതസ്ഥാനങ്ങൾ ഉദ്യോഗസ്ഥർ മാധ്യമ രംഗത്തെ പ്രമുഖ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി ജീവിതത്തിലെ എല്ലാ തുറകളിലും വിദ്യാർത്ഥികൾ ഉണ്ട്. | ||
ഹരിത വിദ്യാലയം എന്ന ഖ്യാതി സ്കൂളിനുണ്ട് പ്രകൃതിയോടു ചേർന്നു നിൽക്കുന്ന അന്തരീക്ഷത്തിൽ പഠനം നടത്തുവാനും മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ നന്മയുടെ വിത്തുകൾ വിദ്യാർത്ഥി മനസ്സുകളിലേക്ക് ബാക്കി അറിവിന്റെ അക്ഷര ലോകത്തിലേക്ക് അവരെ കൈപിടിച്ചുയർത്താൻ അധ്യാപക സമൂഹവും പഴമയുടെയും പുതുമയുടെയും സംഗമവേദി സൃഷ്ടിച്ചുകൊണ്ട് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും രക്ഷാസമിതിയിൽ നാട്ടുകാരും ഇവർക്കെല്ലാം നേതൃത്വം വഹിച്ചു കൊണ്ട് സ്കൂൾ മാനേജർ ശ്രീ ആർ പത്മ ഗിരീഷ് മാനേജിങ് കമ്മിറ്റി അംഗങ്ങളും കർമപരിപാടികൾ ആവിഷ്കരിച്ചു ലക്ഷ്യപ്രാപ്തിയിലേക്ക് നടന്നു നടന്നു കയറുന്നു |