Jump to content
സഹായം

"എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് പുതുപുത്തൻ സംഭാവനകൾ നൽകി വഴികാട്ടികളായി മാറിയ കുളത്തൂർ അയ്യർ തുടങ്ങിയ പ്രഥമ അധ്യാപകരുടെ നീണ്ട നിര തന്നെ കടന്നുപോയി. ജീവിതത്തിലെ വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച ഒട്ടേറെ പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയായി ദേശാന്തരങ്ങൾ ഗദ്ഗദമായി നിലകൊള്ളുന്നു എന്നത് ചാരിതാർത്ഥ്യം ജനകമാണ് ജില്ലാ ജഡ്ജി മുതൽ ഡോക്ടർമാർ എൻജിനീയർമാർ വ്യവസായ പ്രമുഖർ ഉന്നതസ്ഥാനങ്ങൾ ഉദ്യോഗസ്ഥർ മാധ്യമ രംഗത്തെ പ്രമുഖ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി ജീവിതത്തിലെ എല്ലാ തുറകളിലും വിദ്യാർത്ഥികൾ ഉണ്ട്.

ഹരിത വിദ്യാലയം എന്ന ഖ്യാതി സ്കൂളിനുണ്ട് പ്രകൃതിയോടു ചേർന്നു നിൽക്കുന്ന അന്തരീക്ഷത്തിൽ പഠനം നടത്തുവാനും മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ നന്മയുടെ വിത്തുകൾ വിദ്യാർത്ഥി മനസ്സുകളിലേക്ക് ബാക്കി അറിവിന്റെ അക്ഷര ലോകത്തിലേക്ക് അവരെ കൈപിടിച്ചുയർത്താൻ അധ്യാപക സമൂഹവും പഴമയുടെയും പുതുമയുടെയും സംഗമവേദി സൃഷ്ടിച്ചുകൊണ്ട് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും രക്ഷാസമിതിയിൽ നാട്ടുകാരും ഇവർക്കെല്ലാം നേതൃത്വം വഹിച്ചു കൊണ്ട് സ്കൂൾ മാനേജർ ശ്രീ ആർ പത്മ ഗിരീഷ് മാനേജിങ് കമ്മിറ്റി അംഗങ്ങളും കർമപരിപാടികൾ ആവിഷ്കരിച്ചു ലക്ഷ്യപ്രാപ്തിയിലേക്ക് നടന്നു നടന്നു കയറുന്നു
ഹരിത വിദ്യാലയം എന്ന ഖ്യാതി സ്കൂളിനുണ്ട് പ്രകൃതിയോടു ചേർന്നു നിൽക്കുന്ന അന്തരീക്ഷത്തിൽ പഠനം നടത്തുവാനും മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ നന്മയുടെ വിത്തുകൾ വിദ്യാർത്ഥി മനസ്സുകളിലേക്ക് ബാക്കി അറിവിന്റെ അക്ഷര ലോകത്തിലേക്ക് അവരെ കൈപിടിച്ചുയർത്താൻ അധ്യാപക സമൂഹവും പഴമയുടെയും പുതുമയുടെയും സംഗമവേദി സൃഷ്ടിച്ചുകൊണ്ട് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും രക്ഷാസമിതിയിൽ നാട്ടുകാരും ഇവർക്കെല്ലാം നേതൃത്വം വഹിച്ചു കൊണ്ട് സ്കൂൾ മാനേജർ ശ്രീ ആർ പത്മ ഗിരീഷ് മാനേജിങ് കമ്മിറ്റി അംഗങ്ങളും കർമപരിപാടികൾ ആവിഷ്കരിച്ചു ലക്ഷ്യപ്രാപ്തിയിലേക്ക് നടന്നു നടന്നു കയറുന്നു.
 
കൊല്ലം ജില്ലയിൽ അനുവദിച്ച തൊഴിലധിഷ്ഠിത തുടർ വിദ്യാകേന്ദ്രം ത്തിന്റെ സി സി എസ് സെന്റർ അഞ്ചു കോഴ്സുകൾ ഇപ്പോൾ നടത്തിവരുന്നു. പ്രായഭേദമന്യേ തൊഴിൽ സാധ്യതകളെ മുൻനിർത്തിക്കൊണ്ട് സെന്റർ പ്രവർത്തനം വിജയകരമായി മുന്നോട്ടു പോകുന്നു കൂടാതെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പ്ലേ സ്കൂൾ പ്രീപ്രൈമറി സെക്ഷൻ എൽകെജി യുകെജി മുതൽ ഫോർത്ത് സ്റ്റാൻഡേർഡ് വരെയും പിആർ എണ്ണം പബ്ലിക് സ്കൂൾ തുടർന്ന് അഞ്ച് മുതൽ സ്റ്റാൻഡേർഡ് 10 വരെ ഇംഗ്ലീഷ് ആൻഡ് മലയാളം മീഡിയം സ്റ്റേറ്റ് സിലബസ് പ്രവർത്തിച്ചുവരുന്നു
299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349494" എന്ന താളിൽനിന്ന് ശേഖരിച്ചത്