"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:14, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
* സോഷ്യൽസയൻസ് ക്ലബ്ബ് | * സോഷ്യൽസയൻസ് ക്ലബ്ബ് | ||
* ഗണിതക്ലബ്ബ് | * ഗണിതക്ലബ്ബ് | ||
* നല്ലപാഠം ക്ലബ്ബ് | |||
* ഐ.ടി ക്ലബ്ബ് | * ഐ.ടി ക്ലബ്ബ് | ||
* സംസ്കൃതം ക്ലബ്ബ് | * സംസ്കൃതം ക്ലബ്ബ് | ||
വരി 20: | വരി 21: | ||
== '''ഗണിതക്ലബ്ബ്''' == | == '''ഗണിതക്ലബ്ബ്''' == | ||
വിദ്യാലയത്തിലെ | വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഗണിതത്തിൽ മോട്ടിവേഷൻ സ്പീക്കറും പയ്യന്നൂർ ജി ജി എച്ച് എസ് എസ് അധ്യാപകനുമായ ശ്രീ. രാജൻ അപ്യാൽ സാറായിരുന്നു ഉദ്ഘാടകൻ. തുടർന്ന് അദ്ദേഹത്തിന്റെ മകനും ഗണിത പ്രതിഭയുമായ മാസ്റ്റർ കാർത്തിക് "ചതുഷ്ക്രിയകൾ എങ്ങനെ എളുപ്പമാക്കാം?"എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ക്ലാസ് നടത്തി. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജാമിതീയ രൂപങ്ങൾ മാത്രം ഉപയോഗിച്ച് പൂക്കളം വരക്കുക എന്ന ഉദ്ദേശത്തോടെ "വരക്കാം രസിക്കാം" എന്ന പരിപാടി സംഘടിപ്പിച്ചു. ലാബ് @ഹോം പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ "വീട്ടിലൊരു ഗണിതലാബ്" വിപുലമാക്കുന്നതിന് നിർദേശങ്ങൾ നൽകുുകയും ക്ലാസ് തലത്തിൽ ഗണിതലാബിലേക്കുള്ള പഠനസാമഗ്രികൾ നിർമ്മിക്കുകയും ചെയ്തു. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം നടത്തി. | ||
== '''ഹിന്ദി ക്ലബ്ബ്''' == | == '''ഹിന്ദി ക്ലബ്ബ്''' == | ||
വരി 26: | വരി 27: | ||
== '''ENGLISH CLUB''' == | == '''ENGLISH CLUB''' == | ||
English club was inaugurated by Mrs Nisha teacher, who is leading the 2nd standard English first bell class In Victers channel. English club has been conducting interesting programmess for children. In online platform club initiates programmes like reading and send videos story reading with actions performing skits on given contexts, reciting rhymes. In classrooms, english club promotes Hello English activities. In school assembly, club introduced English prayer and news reading. Club planned to fix boards in English in the school compound regarding safety,hygiene and health. If the pandemic restrictions getting relaxed,club proposed to conduct one day English camp at school. | English club was inaugurated by Mrs Nisha teacher, who is leading the 2nd standard English first bell class In Victers channel. English club has been conducting interesting programmess for children. In online platform club initiates programmes like reading and send videos story reading with actions performing skits on given contexts, reciting rhymes. In classrooms, english club promotes Hello English activities. In school assembly, club introduced English prayer and news reading. Club planned to fix boards in English in the school compound regarding safety,hygiene and health. If the pandemic restrictions getting relaxed,club proposed to conduct one day English camp at school. | ||
വരി 37: | വരി 37: | ||
ഡിസംബർ 18 ന് ലോക അറബിക് ഭാഷാദിന പരിപാടികൾ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ക്വിസ്മത്സരം, വായനാമത്സരം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അറബിക് ഭാഷയുടെ പ്രാധാന്യം പറയുന്ന പോസ്റ്റർ പ്രദർശനവും ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരുന്നു. | ഡിസംബർ 18 ന് ലോക അറബിക് ഭാഷാദിന പരിപാടികൾ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ക്വിസ്മത്സരം, വായനാമത്സരം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അറബിക് ഭാഷയുടെ പ്രാധാന്യം പറയുന്ന പോസ്റ്റർ പ്രദർശനവും ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരുന്നു. | ||
== '''ഉറുദു ക്ലബ്ബ് | == '''ഉറുദു ക്ലബ്ബ്''' == | ||
ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ഉറുദു പ്രസംഗം, പോസ്റ്റർ രചന എന്നിവ നടത്തി. | ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ഉറുദു പ്രസംഗം, പോസ്റ്റർ രചന എന്നിവ നടത്തി. | ||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ഉറുദു പ്രസംഗം, പോസ്റ്റർ രചന, കവിതാലാപനം എന്നിവ നടത്തി. നവംബർ 9 ന് ഉറുദു ദിനത്തിൽ ക്വിസ് മത്സരവും ഉറുദു ഗാനാലാപന | നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ഉറുദു പ്രസംഗം, പോസ്റ്റർ രചന, കവിതാലാപനം എന്നിവ നടത്തി. നവംബർ 9 ന് ഉറുദു ദിനത്തിൽ ക്വിസ് മത്സരവും ഉറുദു ഗാനാലാപന മത്സരവും നടത്തി . | ||
ഗുൽഷനെ ബഹാർ എന്ന പരിപാടിയിലൂടെ സ്കൂൾ മുറ്റത്ത് കുട്ടികളെ കൊണ്ട് പൂന്തോട്ടം നിർമ്മിപ്പിച്ചു. | ഗുൽഷനെ ബഹാർ എന്ന പരിപാടിയിലൂടെ സ്കൂൾ മുറ്റത്ത് കുട്ടികളെ കൊണ്ട് പൂന്തോട്ടം നിർമ്മിപ്പിച്ചു. | ||
വരി 47: | വരി 47: | ||
== '''സയൻസ് ക്ലബ്ബ്''' == | == '''സയൻസ് ക്ലബ്ബ്''' == | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടു . ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് ,കുട്ടിക്കവിത പോസ്റ്റർ ,റോക്കറ്റ് നിർമാണം .ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് , പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി . ദേശീയ | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടു . ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് ,കുട്ടിക്കവിത പോസ്റ്റർ ,റോക്കറ്റ് നിർമാണം .ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് , പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി . ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി റാലി ,പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . മണ്ണ് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വിവിധ മണ്ണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി . | ||
== '''വിദ്യാരംഗം-കലാസാഹിത്യവേദി''' == | == '''വിദ്യാരംഗം-കലാസാഹിത്യവേദി''' == | ||
വരി 58: | വരി 58: | ||
ജൂലൈ 11 ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ രചന, കൊളാഷ് നിർമാണം, | ജൂലൈ 11 ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ രചന, കൊളാഷ് നിർമാണം, | ||
പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ആഗസ്ത് 6-9 ഹിരോഷിമ -നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമാണം, യുദ്ധം വിതക്കുന്ന നാശങ്ങൾ ( പ്രസംഗം) | പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ആഗസ്ത് 6-9 ഹിരോഷിമ -നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമാണം, യുദ്ധം വിതക്കുന്ന നാശങ്ങൾ ( പ്രസംഗം)ക്വിസ്, ലോകസമാധാനം - (കവിതാരചന) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യദിന പ്രസംഗം, ഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് നിർമാണം ദേശീയ നേതാക്കളുടെ വേഷം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾആശംസ സന്ദേശം(ഓഡിയോ/വിഡിയോ)കുട്ടിടീച്ചർ, ഡോ.എസ്.രാധാകൃഷ്ണൻ - ജീവചരിത്രക്കുറിപ്പ്, ഓർമയിലെ അധ്യാപകർ (അനുഭവ വിവരണം - ടീച്ചർ / രക്ഷിതാവ്. )ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് ഗാന്ധി ക്വിസ്, ചിത്രംവര ,ഗാന്ധി കഥകൾഗാന്ധി വേഷംആൽബനിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിനവംബർ 14 ശിശുദിനവുമായി ബന്ധപ്പെട്ട് ചാച്ചാജി വേഷം, പ്രസംഗം, ശിശുദിന , ആശംസകൾ ചാർട്ട് / പതിപ്പ് / ആൽബം നിർമാണം തുടങ്ങിയ പ്രവർത്തങ്ങൾ നടത്തി. | ||
ഡിസംബർ 10 മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് റാലി നടത്തി. | ഡിസംബർ 10 മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് റാലി നടത്തി. |