"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:05, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
== '''സോഷ്യൽസയൻസ് ക്ലബ്ബ്''' == | == '''സോഷ്യൽസയൻസ് ക്ലബ്ബ്''' == | ||
ജൂലൈ 11 ജനസംഖ്യാ | '''ജൂലൈ 11 ജനസംഖ്യാ ദിന'''ത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ രചന, കൊളാഷ് നിർമാണം, | ||
പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ആഗസ്ത് 6-9 ഹിരോഷിമ -നാഗസാക്കി | പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. '''ആഗസ്ത് 6-9 ഹിരോഷിമ -നാഗസാക്കി ദിനാ'''ചരണവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമാണം, യുദ്ധം വിതക്കുന്ന നാശങ്ങൾ ( പ്രസംഗം)ക്വിസ്, ലോകസമാധാനം - (കവിതാരചന) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. '''ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനവുമായി''' ബന്ധപ്പെട്ട് സ്വാതന്ത്ര്യദിന പ്രസംഗം, ഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് നിർമാണം ദേശീയ നേതാക്കളുടെ വേഷം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. '''സെപ്തംബർ 5 അധ്യാപകദിനവു'''മായി ബന്ധപ്പെട്ട് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾആശംസ സന്ദേശം(ഓഡിയോ/വിഡിയോ)കുട്ടിടീച്ചർ, ഡോ.എസ്.രാധാകൃഷ്ണൻ - ജീവചരിത്രക്കുറിപ്പ്, ഓർമയിലെ അധ്യാപകർ (അനുഭവ വിവരണം - ടീച്ചർ / രക്ഷിതാവ്. )'''ഒക്ടോബർ 2 ഗാന്ധിജയന്തി''' ദിനവുമായി ബന്ധപ്പെട്ട് ഗാന്ധി ക്വിസ്, ചിത്രംവര ,ഗാന്ധി കഥകൾഗാന്ധി വേഷംആൽബനിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. '''നവംബർ 14 ശിശുദിന'''വുമായി ബന്ധപ്പെട്ട് ചാച്ചാജി വേഷം, പ്രസംഗം, ശിശുദിന , ആശംസകൾ ചാർട്ട് / പതിപ്പ് / ആൽബം നിർമാണം തുടങ്ങിയ പ്രവർത്തങ്ങൾ നടത്തി. | ||
ഡിസംബർ 10 മനുഷ്യാവകാശ | '''ഡിസംബർ 10 മനുഷ്യാവകാശ ദിന'''വുമായി ബന്ധപ്പെട്ട് റാലി നടത്തി. | ||
ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ജനുവരി 26 റിപ്പബ്ലിക്ക് ദിനം''' വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.സജിത്ത് സ്കൂളിൽ പതാക ഉയർത്തി . NSG കമാന്റർ സുബേദാർ പി വി മനേഷ് ശൗര്യചക്ര കുട്ടികൾക്ക് ഓൺലൈനായി സന്ദേശം നൽകി. കൂടാതെ ഹെഡ്മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് മുതലായവരും ഓൺലൈനിലൂടെ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം പകർന്നു. കുട്ടികൾക്ക് ഓൺലൈനിലൂടെ പ്രസംഗം, പതിപ്പ് നിർമ്മാണം, ഭരണഘടനയുടെ ആമുഖം വായിക്കൽ, ക്വിസ്സ് തുടങ്ങി നിരവധി പരിപാടികൾ നടത്തി. മികച്ച രീതിയിൽ തന്നെ കുട്ടികൾ പങ്കെടുത്തിരുന്നു. | |||
== '''സ്പോർട്സ് ക്ലബ്''' == | == '''സ്പോർട്സ് ക്ലബ്''' == | ||
ടോക്യോ ഒളിംപിക്സിൻ്റെ ഭാഗമായ്കുട്ടികൾക്കായിഒളിംപിക്സ് പതിപ്പ്, ഒളിംപിക് ക്വിസ് എന്നിവ നടത്തി. | ടോക്യോ ഒളിംപിക്സിൻ്റെ ഭാഗമായ്കുട്ടികൾക്കായിഒളിംപിക്സ് പതിപ്പ്, ഒളിംപിക് ക്വിസ് എന്നിവ നടത്തി. |