Jump to content
സഹായം

"സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.ശങ്കരമംഗലം മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജർ  ശ്രീ ടി സി എബ്രഹാം ആണ്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ഇരവി എന്ന രാജാവ് ഭരിച്ചിരുന്ന ഇരവിയുടെ ഊര് എന്ന അർഥത്തിൽ ഇരവിപുരം എന്നറിയപ്പെടുകയും പിന്നീട് ഇരവിപേരൂർ എന്ന പേരിലേക്ക്  മാറ്റപ്പെടുകയും ചെയ്ത ഇരവിപേരൂരിന്റെ  മൂന്നാം   വാർഡിന്റെ ഹൃദയഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
പെൺകുട്ടികൾ വീട്ടുവളപ്പിൽ ഒതുങ്ങി കഴിയേണ്ടവരല്ല എന്നും പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക  എന്ന ചിന്താഗതിയോടെ അവരുടെ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തുകൊണ്ട് താന്നിക്കൽ കൊച്ചു ചാക്കോച്ചൻ, കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മൻ, തെങ്ങുമണ്ണിൽ കുരുവിള ഉമ്മൻ എന്നീ മഹത്‌വ്യക്തികളുടെ പ്രയത്നഫലമായും, സ്കൂളിനാവശ്യമായ സ്ഥലം തെങ്ങുമണ്ണിൽ ശ്രീ വർക്കി ഉമ്മൻ ദാനം നൽകികൊണ്ട്1926 ൽ  ഇവരുടെ അനേകകാലത്തെ സ്വപ്നം അഞ്ചാം ക്ലാസ് തുടങ്ങി കൊണ്ട് പൂവണിഞ്ഞു. 1927 ൽ 6,7 എന്നീ ക്ലാസുകൾ തുടങ്ങി ജാതിമത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുന്നു.അനേക കുട്ടികൾ ഈ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.കഴിഞ്ഞ ഒരു നൂറ്റാണ്ടായി കുട്ടികളിൽ വിജ്ഞാനത്തിന്റെ അറിവ് പകർന്നു കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.  


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് മുതൽ ഏഴ് വരെയുള്ള ഈ സകൂളിൽ ആകെ നാലു ക്ലാസ് മുറികളാണുളളത് എല്ലാമുറികളിലും ഫാനും ലൈറ്റും ഉണ്ട് .    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ ഉണ്ട് പാച കത്തിനായി എൽ പി ജി ഗ്യാസ് ഉപയോഗിക്കുന്നു . പൂർവ്വ വിദ്യാർത്ഥികൾ ഓഫീസ് മുറി ടൈൽസിട്ട് മനോഹരമാക്കി. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി അതിവിശാലമായൊരു കളിസ്ഥലം ഈ സ്കൂളിനുണ്ട്. വായന ശീലം പരിപോഷിപ്പിക്കുന്നതിന് ഉതകും വിധം ഒരു ഗ്രന്ഥശാലയും, കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ലബോറട്ടറിയും, ഗണിതത്തിനോടെ താല്പര്യം വർധിപ്പിക്കാൻ ഗണിത ലാബും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== മികവുകൾ ==
== മികവുകൾ ==
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344391" എന്ന താളിൽനിന്ന് ശേഖരിച്ചത്