"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
14:52, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം: പഴയ സ്കൂൾ കെട്ടിടം
No edit summary |
(→ചരിത്രം: പഴയ സ്കൂൾ കെട്ടിടം) |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിന്റ്റെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആന്റണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്. | ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിന്റ്റെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആന്റണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്. | ||
[[പ്രമാണം:35211 03.jpg|നടുവിൽ|ലഘുചിത്രം|337x337ബിന്ദു|പഴയ സ്കൂൾ കെട്ടിടം ]] | |||
വർത്തമാന കാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്ന് പോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. ചരിത്രം മറക്കാൻ പ്രേരിപ്പിക്കുന്ന അവസരങ്ങൾ കൂടി വരുന്ന ആധുനിക കാലത്ത് പിൽക്കാല സംഭവങ്ങളെ ഓർമ്മപ്പെടുത്തുക എന്നത് അനിവാര്യമാണ്. ഈ ചിന്തയെ മുൻ നിർത്തി കൊണ്ട് ലീയോ തേർട്ടീന്ത് എൽ പി സ്കൂളിന്റെ ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് .... | വർത്തമാന കാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്ന് പോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. ചരിത്രം മറക്കാൻ പ്രേരിപ്പിക്കുന്ന അവസരങ്ങൾ കൂടി വരുന്ന ആധുനിക കാലത്ത് പിൽക്കാല സംഭവങ്ങളെ ഓർമ്മപ്പെടുത്തുക എന്നത് അനിവാര്യമാണ്. ഈ ചിന്തയെ മുൻ നിർത്തി കൊണ്ട് ലീയോ തേർട്ടീന്ത് എൽ പി സ്കൂളിന്റെ ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് .... | ||