Jump to content
സഹായം

"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: വിദ്യാലയ ഗാനം
(→‎ചരിത്രം: പഴയ സ്കൂൾ കെട്ടിടം)
(→‎ചരിത്രം: വിദ്യാലയ ഗാനം)
വരി 42: വരി 42:

            കല, കായിക, രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന നിരവധി പ്രമുഖരെ വളർത്തിയെടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നത് അഭിമാനാർഹമാണ്. ഇതിൽ പ്രമുഖരാണ് മുൻ വ്യവസായ മന്ത്രി റ്റി.വി തോമസ്, മുൻ മഹാരാഷ്ട്ര ഗവർണർ പി.സി. അലക്സാണ്ടർ , മനോരമ ചീഫ് എഡിറ്റർ കെ.എം.മാത്യൂ , പ്രൊഫ എം.കെ സാനു സിനിമ രംഗത്തെ പ്രമുഖരായ സിബി മലയിൽ, സാബ് ജോൺ, ബോബൻ കുഞ്ചാക്കോ, ജിജോ പുന്നൂസ്, മുൻ ഇൻഡസ്ട്രിയൽ ട്രൈബൂണൽ ജഡ്ജ് കെ പി എം ഷെരീഫ് , മുൻ എം എൽ എ എ.എ.ഷുക്കൂർ എന്നിവർ ഇവരിൽ ചിലർ മാത്രം. വിദേശങ്ങളിൽ പോയി ജോലി ചെയ്യുന്ന നിരവധി എഞ്ചിനിയർമാർ , ഡോക്ടർമാർ ആലപ്പുഴയിലെ വ്യവസായ പ്രമുഖർ എന്നിവരടക്കം എണ്ണിയാലൊതുങ്ങാത്ത ഒരു ശിഷ്യസമ്പത്ത് ഈ മഹത് വിദ്യാലയത്തിനുണ്ട്.അഭിവന്ദ്യ പിതാക്കന്മാരുടെയും സ്കൂൾ മാനേജർമാരുടെയും വിദ്യാലയത്തെ സ്നേഹിക്കുന്ന ഉദാരമതികളുടെയും വിദ്യാലയ പുരോഗതിക്കായി എല്ലാ വിധ സഹായ സഹകരണം നൽകുന്ന സർക്കാർ ഏജൻസികളുടെയും സർവ്വോപരി രക്ഷാകർത്താക്കളുടെയും നിസ്വാർഥ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.

== വിദ്യാലയ ഗാനം ==
=== ലീയോ തേർട്ടീന്ത് .... ലീയോ തേർട്ടീന്ത് ... ലീയോ തേർട്ടീന്ത് ..... ===
അക്ഷരലോകമനേകർക്കായി
സൂക്ഷമതയോടെ തുറന്നൊരു നാമം
മാനവരെന്നൊരു ജാതി മൊഴിഞ്ഞ്
പാവനവേദമുണർത്തിയ നാമം.              
         ലിയോ തേർട്ടീന്ത് ...
മുന്നിലിരിക്കും ശിഷ്യരിലെല്ലാം
പൊൻ പ്രഭ കാണും ഗുരുകുല നാമം
ദേശ വിദേശപഥങ്ങളിലേറേ
താരഗണങ്ങളെയേകിയ നാമം
     ലിയോ തേർട്ടീന്ത് ...
അദ്ധ്വാനവർഗ്ഗത്തിനത്താണിയാകുവാൻ
നീതി തൻ ശാസ്ത്രം മൊഴിഞ്ഞോന്റെ നാമം
മനുജന്റെ മാറത്തെ മായാത്ത ലിഖിതങ്ങൾ
അഖിലേശ സ്വന്തമെന്നു ര ചെയ്ത നാമം
    ലിയോ തേർട്ടീന്ത് ....
പാടിടുന്നു ഞങ്ങൾ സ്നേഹരാഗമൊന്നായ്
ജ്ഞാനദീപകങ്ങൾ മാനസേ തെളിക്കാൻ
ഹൃത്തടങ്ങളിൽ ഗൃഹ ത്തലങ്ങളിൽ
സത്യ നന്മ നീതികൾ വിളങ്ങിടേണമെ
     ലിയോ തേർട്ടീന്ത് ...
നാടുനീളെയും പ്രാണൻ നീളുവോളവും
നന്മ ചെയ്തു നീങ്ങിടാൻ വരം തരേണമെ
ഗുരുഗണങ്ങളെ സദാ വണങ്ങിടും
മനഗുണം നിറഞ്ഞ ശിഷ്യരാക്കിടേണമെ
       ലിയോ തേർട്ടീന്ത് ...

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413176" എന്ന താളിൽനിന്ന് ശേഖരിച്ചത്