Jump to content
സഹായം

"സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(//)
വരി 76: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു . ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.
* [[പ്രമാണം:37539 SPORTS.jpg|ലഘുചിത്രം|SPORTS]]പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു . ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.
* '''<u><big>ഭൗതീക സാഹചര്യങ്ങൾ</big></u>'''  
* '''<u><big>ഭൗതീക സാഹചര്യങ്ങൾ</big></u>'''  
* 1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെന്റ് സ്ഥലം  സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ്  പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. 5ക്ലാസ്സ്‌ മുറികളും, ഒരു കമ്പ്യൂട്ടർ ലാബും, 2ടോയ്ലറ്റുകളും, ഒരു പാചകപുരയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും 500മീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിലും, എല്ലാ ക്ലാസ്സ്‌ മുറിയിലും ഫാനുകളും, നേഴ്സ്സറിയിലേക്കു ആവശ്യമായ കളി ഉപകരണങ്ങളും ഉണ്ട്.

135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337597" എന്ന താളിൽനിന്ന് ശേഖരിച്ചത്