"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രൈമറി (മൂലരൂപം കാണുക)
12:40, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022/പ്രൈമറി
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(/പ്രൈമറി) |
||
വരി 1: | വരി 1: | ||
== '''ആമുഖം''' == | |||
* യു പി വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 439 ആൺകുട്ടികളും 110 പെൺകുട്ടികളും ഉൾപ്പടെ 549 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 15 അദ്ധ്യാപകർ യു പി വിഭാഗത്തിൽ ഉണ്ട്. | |||
* 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ . | |||
* ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്. | |||
* വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ . | |||
* ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്. | |||
* കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു , | |||
* പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി വിദ്യാർത്ഥികൾക്ക് പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു . | |||
* ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു ശേഷം നടത്തുന്നു. | |||
* ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. | |||
* കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു . | |||
* കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്. | |||
* വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു. | |||
{| class="wikitable" | |||
|+സ്റ്റാഫ് ലിസ്റ്റ് | |||
| | |||
{| class="wikitable" | |||
!'''നമ്പർ''' | |||
! '''പേര്''' | |||
!'''പദവി''' | |||
|- | |||
|1 | |||
|ടെസി ഡി വെള്ളറ | |||
|യുപി സ്കൂൾ അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്) | |||
|- | |||
|2 | |||
|ജെയ്സ്മി പീറ്റർ പി | |||
|യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി) | |||
|- | |||
|3 | |||
|റോസ് ജോസ് എം | |||
|യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി) | |||
|- | |||
|4 | |||
|സൺസീ മഞ്ഞളി | |||
|യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|5 | |||
|ഫിനു ടി ജെ | |||
|യു.പി.എസ്.എ | |||
|- | |||
|6 | |||
|ലിജോയിസ് ബാബു | |||
|യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|7 | |||
|ജീന വർഗീസ് | |||
|യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|8 | |||
|ഡെൽഫി എ ജെ | |||
|യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|9 | |||
|മെറിൽ റോസ് പികെ | |||
|യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|10 | |||
|ജോജി ജോർജ് സി | |||
|യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|11 | |||
|ടീനോജ് ജോസ് ടി | |||
|ജൂനിയർ ഹിന്ദി ടീച്ചർ ഗ്രേഡ് II | |||
|- | |||
|12 | |||
|ജോമോൻ എം എ | |||
|യുപിഎസ്എ | |||
|- | |||
|13 | |||
|സോജി ജോസ് ഇ | |||
|യു.പി.എസ്.എ | |||
|- | |||
|14 | |||
|ഉഷസ് വി ഉണ്ണികൃഷ്ണൻ | |||
|യു.പി.എസ്.എ | |||
|- | |||
|15 | |||
|ടെസി തോമസ് | |||
|യു.പി.എസ്.എ | |||
|} | |||
|} | |||
{| class="wikitable" | |||
|+യു എസ് എസ് റിസൾട്ട് | |||
!വർഷം | |||
!'''നമ്പർ''' | |||
! '''പേര്''' | |||
|- | |||
| rowspan="4" |2019-2020 | |||
|1 | |||
| ആദർശ് ടി എ | |||
|- | |||
|2 | |||
|സാവിയോ ജെയ്സൺ | |||
|- | |||
|3 | |||
|ഗോകുലനാഥൻ എം ബി | |||
|- | |||
|4 | |||
|അഭിഷേക് സി എസ് | |||
|- | |||
| rowspan="3" |2018-2019 | |||
|1 | |||
|മൈക്കിൾ റോബിൻസൺ | |||
|- | |||
|2 | |||
|പാർവതി വി എസ് | |||
|- | |||
|3 | |||
|ആൽവിൻ ഷാജു | |||
|- | |||
| rowspan="2" |2017-2018 | |||
|1 | |||
|അനസൂയ എ ജി | |||
|- | |||
|2 | |||
|ഷിഫാ ഫാത്തിമ | |||
|- | |||
|2016-2017 | |||
|1 | |||
|ഭവ്യ പി യു | |||
|- | |||
|2015-2016 | |||
|1 | |||
|കീർത്തന എം ജെ | |||
|} | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |