"ക്രിസ്തുരാജ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രിസ്തുരാജ എൽ. പി. എസ്. (മൂലരൂപം കാണുക)
12:25, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
Psvengalam (സംവാദം | സംഭാവനകൾ) |
||
വരി 67: | വരി 67: | ||
കോഴിക്കോട് കോർപ്പറേഷനിലെ പന്ത്രണ്ടാം വാർഡിൽപെട്ട മലാപ്പറമ്പിൽ ആഗോള വ്യാപകമായി പ്രവർത്തിക്കുന്ന ഈശോ സഭയുടെ കേരള പ്രവിശ്യയുടെ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിന്റെ അനുബന്ധ സ്ഥാപനമായ ക്രിസ്തുരാജ എൽ.പി സ്കൂൾ കണ്ണൂർ തൃശൂർ ബൈപ്പാസിന്റെ പടിഞ്ഞാറായും കോഴിക്കോട് വായനാട് റോഡിന്റെ വടക്കു ഭാഗത്തായും ഇഖ്‌റ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു ഈശോ സഭ വൈദികരുടെ മാനേജ്‌മെന്റിനു കീഴിലാണ് ഈ വിദ്യാലയം . | കോഴിക്കോട് കോർപ്പറേഷനിലെ പന്ത്രണ്ടാം വാർഡിൽപെട്ട മലാപ്പറമ്പിൽ ആഗോള വ്യാപകമായി പ്രവർത്തിക്കുന്ന ഈശോ സഭയുടെ കേരള പ്രവിശ്യയുടെ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിന്റെ അനുബന്ധ സ്ഥാപനമായ ക്രിസ്തുരാജ എൽ.പി സ്കൂൾ കണ്ണൂർ തൃശൂർ ബൈപ്പാസിന്റെ പടിഞ്ഞാറായും കോഴിക്കോട് വായനാട് റോഡിന്റെ വടക്കു ഭാഗത്തായും ഇഖ്‌റ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു ഈശോ സഭ വൈദികരുടെ മാനേജ്‌മെന്റിനു കീഴിലാണ് ഈ വിദ്യാലയം . | ||
[[ക്രിസ്തുരാജ എൽ. പി. എസ്./ചരിത്രം|കൂടുതൽ അറിയാൻ]] | |||
സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ് .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ പ്ര വിണ്ഷ്യൽ ഫാദർ. ജോസഫ് കല്ലേപ്പള്ളിൽ എസ്.ജെ മുൻ മാനേജർ ഫാദർ പയസ് വാച്ചപറമ്പിൽ എസ്.ജെ പിന്തുണ നൽകിയ മറ്റു ഈശോ സഭാംഗങ്ങളെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു . | സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ് .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ പ്ര വിണ്ഷ്യൽ ഫാദർ. ജോസഫ് കല്ലേപ്പള്ളിൽ എസ്.ജെ മുൻ മാനേജർ ഫാദർ പയസ് വാച്ചപറമ്പിൽ എസ്.ജെ പിന്തുണ നൽകിയ മറ്റു ഈശോ സഭാംഗങ്ങളെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു . | ||