"കൂടുതൽ വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നു 1968 കുട്ടികളുടെ എണ്ണം 245 ഉയർന്നു. ആ വർഷം തന്നെ മൂന്നാം ക്ലാസും തൊട്ടടുത്തവർഷം നാലാം ക്ലാസും ആരംഭിക്കുവാൻ സാധിച്ചു 1969 70 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 300 ആയി ഉയർന്നു 1972- ൽ കേരള വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് സ്ഥിരമായി അംഗീകാരം ലഭിച്ചു. പോങ്ങുംമൂട് സെന്റ് എഫ്രേം സ്കൂളിലെ ഹെഡ്മിസ്ട്രസ് ബഹു. സി. ഷന്താൾ ഡി. എം. ന്റെ സഹായത്തോടെ റെക്കോർഡ് എല്ലാം എ. ഇ. ഒ ഓഫീസിൽ സമർപ്പിച്ചു. അഭിവന്ദ്യ പിതാവിനോടുള്ള ആദരവ്, സിസ്റ്റേഴ്സിന്റെയും അധ്യാപകരുടെയും നല്ല അധ്യാപനം എന്നിവ കണക്കിലെടുത്ത് അന്നത്തെ എ. ഇ. ഒ. ആയിരുന്ന ശ്രീ കുര്യൻസാർ സ്കൂളിന് അംഗീകാരം നൽകി. | ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നു 1968 കുട്ടികളുടെ എണ്ണം 245 ഉയർന്നു. ആ വർഷം തന്നെ മൂന്നാം ക്ലാസും തൊട്ടടുത്തവർഷം നാലാം ക്ലാസും ആരംഭിക്കുവാൻ സാധിച്ചു 1969 70 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 300 ആയി ഉയർന്നു 1972- ൽ കേരള വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് സ്ഥിരമായി അംഗീകാരം ലഭിച്ചു. പോങ്ങുംമൂട് സെന്റ് എഫ്രേം സ്കൂളിലെ ഹെഡ്മിസ്ട്രസ് ബഹു. സി. ഷന്താൾ ഡി. എം. ന്റെ സഹായത്തോടെ റെക്കോർഡ് എല്ലാം എ. ഇ. ഒ ഓഫീസിൽ സമർപ്പിച്ചു. അഭിവന്ദ്യ പിതാവിനോടുള്ള ആദരവ്, സിസ്റ്റേഴ്സിന്റെയും അധ്യാപകരുടെയും നല്ല അധ്യാപനം എന്നിവ കണക്കിലെടുത്ത് അന്നത്തെ എ. ഇ. ഒ. ആയിരുന്ന ശ്രീ കുര്യൻസാർ സ്കൂളിന് അംഗീകാരം നൽകി. | ||
എൽപി സ്കൂളിന് അംഗീകാരം കിട്ടിയതോടെ നഴ്സറിയിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ആദ്യകാല ഇംഗ്ലീഷ് അധ്യാപിക ആയിരുന്ന മിസ് ലോറ ടീച്ചർ ദീർഘനാൾ ഈ വിദ്യാലയത്തിൽ സ്തുത്യർഹമാം വിധം സേവനമനുഷ്ഠിച്ചു. നഴ്സറി മുതൽ ഈ വിദ്യാലയത്തിൽ പഠിച്ച ഇവിടെ തന്നെ 22 വർഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലീന ടീച്ചർ ഈ വിദ്യാലയത്തിന് ഒരു അനുകരണീയ മാതൃകയാണ്. ആദ്യകാലം മുതൽ സേവനമനുഷ്ഠിച്ചിരുന്ന വരുന്ന ശ്രീമതി എൽസി ജോൺ ശ്രീമതി അന്നമ്മ എന്നിവർ ഈ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്. |