"കൂടുതൽ വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,217 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:

എൽപി സ്കൂളിന് അംഗീകാരം കിട്ടിയതോടെ നഴ്സറിയിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ആദ്യകാല ഇംഗ്ലീഷ് അധ്യാപിക ആയിരുന്ന മിസ് ലോറ ടീച്ചർ ദീർഘനാൾ ഈ വിദ്യാലയത്തിൽ സ്തുത്യർഹമാം  വിധം സേവനമനുഷ്ഠിച്ചു. നഴ്സറി മുതൽ ഈ വിദ്യാലയത്തിൽ പഠിച്ച ഇവിടെ തന്നെ 22 വർഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലീന ടീച്ചർ ഈ വിദ്യാലയത്തിന് ഒരു അനുകരണീയ മാതൃകയാണ്. ആദ്യകാലം മുതൽ സേവനമനുഷ്ഠിച്ചിരുന്ന  വരുന്ന ശ്രീമതി എൽസി ജോൺ ശ്രീമതി അന്നമ്മ എന്നിവർ ഈ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.

2005 മുതലാണ് ഈ സ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം തുടങ്ങിയത്. ശാസ്ത്രീയമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അത് വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  വളർന്നുവരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ഈശ്വരവിശ്വാസവും സന്മാർഗനിഷ്‌ഠയിലും മാതൃകയോഗ്യമാക്കി തീർക്കുന്നതിന് സന്മാർഗ പാഠം ഒരു വിഷയമാക്കി പഠിപ്പിക്കുകയും ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323977" എന്ന താളിൽനിന്ന് ശേഖരിച്ചത്