"ജി യു പി എസ് കളർകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കളർകോട്/ചരിത്രം (മൂലരൂപം കാണുക)
15:52, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022ഭൗതികസൗകര്യങ്ങൾ കൂട്ടിച്ചേർത്തു
(ചെ.) (സാഹിത്യപഞ്ജാന൯ നീക്കം ചെയ്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഭൗതികസൗകര്യങ്ങൾ കൂട്ടിച്ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ് കൂളിനാവശ്യമായ കെട്ടിടങ്ങളും കെട്ടിടങ്ങൾക്കുമു൯പിലായി മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ബ്രോഡ്ബാ൯ഡ് സൗകര്യങ്ങളോട്കൂടിയ കംപ്യൂട്ടർ ലാബ് സജ്ജമാണ്. പൊതുവായ ഒരുലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേക വായന സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആണ്‍കുട്ടികൾക്ക് ആവശ്യമായ ടൊയ് ലററ് സൗകര്യവും പെണ്‍കുട്ടികൾക്ക് സ്ത്രീ സൗഹൃദ ടൊയ് ലററുകളും ഉണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന് ആവിയടുപ്പോടുകൂടിയ അടുക്കളയും ഭക്ഷണം കഴിക്കുന്നതിനായി വൃത്തിയുള്ള പ്ലേററുകളും ഗ്ലാസുകളും ലഭ്യമാണ്. | |||