"ജി യു പി എസ് കളർകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കളർകോട്/ചരിത്രം (മൂലരൂപം കാണുക)
06:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022added
(ഭൗതികസൗകര്യങ്ങൾ കൂട്ടിച്ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(added) |
||
വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം= school_35238.jpg | | | സ്കൂൾ ചിത്രം= school_35238.jpg | | ||
}} | }} | ||
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴത്താലൂക്കിൽ ആലപ്പുഴപ്പട്ടണത്തിൽ കളർകോട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്. | '''ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴത്താലൂക്കിൽ ആലപ്പുഴപ്പട്ടണത്തിൽ കളർകോട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.''' | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ നിലവിൽ വന്നു. | ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ നിലവിൽ വന്നു. | ||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ് കൂളിനാവശ്യമായ കെട്ടിടങ്ങളും കെട്ടിടങ്ങൾക്കുമു൯പിലായി മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ബ്രോഡ്ബാ൯ഡ് സൗകര്യങ്ങളോട്കൂടിയ കംപ്യൂട്ടർ ലാബ് സജ്ജമാണ്. പൊതുവായ ഒരുലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേക വായന സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ''സ് കൂളിനാവശ്യമായ കെട്ടിടങ്ങളും കെട്ടിടങ്ങൾക്കുമു൯പിലായി മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ബ്രോഡ്ബാ൯ഡ് സൗകര്യങ്ങളോട്കൂടിയ കംപ്യൂട്ടർ ലാബ് സജ്ജമാണ്. പൊതുവായ ഒരുലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേക വായന സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്ക് ആവശ്യമായ ടോയ് ലററ് സൗകര്യവും പെൺകുട്ടികൾക്ക് സ്ത്രീ സൗഹൃദ ടോയ് ലററുകളും ഉണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന് ആവിയടുപ്പോടുകൂടിയ അടുക്കളയും ഭക്ഷണം കഴിക്കുന്നതിനായി വൃത്തിയുള്ള പ്ലേററുകളും ഗ്ലാസുകളും ലഭ്യമാണ്.'' | ||
വരി 50: | വരി 51: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#സി.മീനാക്ഷി | #'''സി.മീനാക്ഷി''' | ||
#ലളിതാഭായി | #'''ലളിതാഭായി''' | ||
#വള്ളിയമ്മാൾ | #'''വള്ളിയമ്മാൾ''' | ||
#എസ്.ശുഭ | #'''എസ്.ശുഭ''' | ||
#അനിത.ആർ.പണിക്കർ | #'''അനിത.ആർ.പണിക്കർ''' | ||
#ശിവരാമകൃഷ്ണൻ | #'''ശിവരാമകൃഷ്ണൻ''' | ||
#സുബ്രഹ്മണ്യം | #'''സുബ്രഹ്മണ്യം''' | ||
#ശാന്തമ്മ | #'''ശാന്തമ്മ''' | ||
#സരോജിനിയമ്മ | #'''സരോജിനിയമ്മ''' | ||
#വത്സലകുമാരി | #'''വത്സലകുമാരി''' | ||
#ശാരദ | #'''ശാരദ''' | ||
#കൃഷ്ണകുമാരി | #'''കൃഷ്ണകുമാരി''' | ||
#വത്സലകുമാരി | #'''വത്സലകുമാരി''' | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# വി. എസ്. അച്യുതാനന്ദൻ | # '''വി. എസ്. അച്യുതാനന്ദൻ''' | ||
# കളർകോട് മഹാദേവ൯ | # '''കളർകോട് മഹാദേവ൯''' | ||
# മുൻ ഇൻകം ടാക്സ് കമ്മീഷണർ ശ്രീ മാധവൻ നായർ | # '''മുൻ ഇൻകം ടാക്സ് കമ്മീഷണർ ശ്രീ മാധവൻ നായർ''' | ||
==വഴികാട്ടി== | ==വഴികാട്ടി== |