"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:06, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
രണ്ടു ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്‍മുറികളും നൂറു ശതമാനവും ഹൈടെക് | |||
എണ്ണായിരത്തിലധികം പുസ്‍തകങ്ങളുള്ള ഹൈടെക് പുസ്‍തകശാല | |||
രണ്ടു കമ്പ്യൂട്ടർ ലാബുകളിലായി നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. | |||
5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ | |||
മൂന്നേക്കറോളമുള്ള സ്കൂൾ മൈതാനം | |||
ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള സൗകര്യം | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ശൗചാലങ്ങളും | |||
പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്‍ട്രോയർ സൗകര്യം | |||
ശുദ്‍ധമായ കുടിവെള്ളം | |||
സ്വന്തമായ കിണർ | |||
എണ്ണിയാലൊടുങ്ങാത്ത പാഠ്യേതര പ്രവർത്തനങ്ങൾ | |||
വിവിധതരം ക്ലബുകളുടെ സജീവപ്രവർത്തനം | |||
പ്രവൃത്തിപരിചയമേള, ശാസ്ത്രോത്‍സവം, സാമൂഹ്യ ശാസ്ത്രോത്‍സവം, ഗണിതമേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം | |||
ജില്ലാ ഒ.ആർ.സി ടീമിന്റെ കൗൺസിലിങ് ക്ലാസ്സുകൾ | |||
പ്രൗഢിയും ലാളിത്യവും നിറഞ്ഞ യൂണിഫോം |