"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:24, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''അഞ്ചേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ''' | |||
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്‍മുറികളും നൂറു ശതമാനവും ഹൈടെക്''' | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്‍മുറികളും നൂറു ശതമാനവും ഹൈടെക് | |||
പ്രൗഢിയും ലാളിത്യവും നിറഞ്ഞ യൂണിഫോം | '''എണ്ണായിരത്തിലധികം പുസ്‍തകങ്ങളുള്ള ഹൈടെക്''' | ||
'''രണ്ടു കമ്പ്യൂട്ടർ ലാബുകളിലായി നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്.''' | |||
'''5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ''' | |||
'''മൂന്നേക്കറോളമുള്ള സ്കൂൾ മൈതാനം''' | |||
'''ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള സൗകര്യം'''<br> | |||
'''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ശൗചാലങ്ങളും''' | |||
'''പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്‍ട്രോയർ സൗകര്യം''' | |||
'''ശുദ്‍ധമായ കുടിവെള്ളം''' | |||
'''സ്വന്തമായ കിണർ''' | |||
'''എണ്ണിയാലൊടുങ്ങാത്ത പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
'''വിവിധതരം ക്ലബുകളുടെ സജീവപ്രവർത്തനം''' | |||
'''പ്രവൃത്തിപരിചയമേള, ശാസ്ത്രോത്‍സവം, സാമൂഹ്യ ശാസ്ത്രോത്‍സവം, ഗണിതമേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം''' | |||
'''ജില്ലാ ഒ.ആർ.സി ടീമിന്റെ കൗൺസിലിങ് ക്ലാസ്സുകൾ''' | |||
'''പ്രൗഢിയും ലാളിത്യവും നിറഞ്ഞ യൂണിഫോം''' |