Jump to content
സഹായം

"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 58: വരി 58:
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാർളി സന്തോഷ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാർളി സന്തോഷ്‌  
|സ്കൂൾ ചിത്രം=31037_scgool_2
|സ്കൂൾ ചിത്രം=31037_scgool_2
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 66: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു.[[കൂടുതൽ അറിവുകൾ]]
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തിൽ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകൾ വിന്ന്യസിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.


== *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] ==
== *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] ==
വരി 81: വരി 80:


==  ലാബുകൾ==
==  ലാബുകൾ==
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. [[കൂടുതൽ അറിവുകൾ]]
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. 15 കമ്പ്യൂട്ടറുകൾ ഇന്റർനെറ്റ് സംവിധാനത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ആധുനിക ബോധനരീതിയെ ഏറ്റം ആകർഷകമാക്കാൻ എൽ.സി.ഡി.പ്രോജക്ടറും ഉപയോഗിക്കുന്നു. വിദ്യാഭ്യാസ ചാനലായ വിക്റ്റേഴ്സിന്റെ സേവനം ഉപയോഗിക്കുന്നതിനായി  ആർ.ഒ.റ്റി.സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ആസ്വാദ്യമാക്കാൻ സയൻസ് ലാബും സജീവമായിരിക്കുന്നു.
ലൈബ്രറി
വായനയിലൂടെയുള്ള അറിവിന്റെ വളർച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി ഇവിടെയുണ്ട്.ഉച്ചസമയം മറ്റ് അധികസമയങ്ങൾ തുടങ്ങിയവയും വായനയിലേയ്ക്ക് മാറ്റിയെടുക്കുന്നു. ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ലഭ്യ മാക്കുന്നു.വിവിധഫണ്ടുകൾ ഉപയോഗിച്ചു വളരുന്ന ലൈബ്രറി കുറെയേെ പരിമിതികൾ നേരിടുന്നുവെന്നത് ദു:ഖകരമായ ഒരു സത്യം കൂടിയാണ്.
L.P, U,P, H.S വിഭാഗങ്ങൾക്കായി പ്രത്യേ കം ടോയിലറ്റ് സൗകര്യം,കളിസ്ഥലം എന്നിവയുമുണ്ട്. 50,000ലിറ്ററിന്റെ ഒരു മഴവെള്ളസംഭരണിയും നിർമ്മിച്ചിട്ടുണ്ട്.


== സ്ക്കൂൾ  പ്രവർത്തനരീതികൾ ..[[കൂടുതൽ|കൂടുതൽ അറിവാൻ]]==
== സ്ക്കൂൾ  പ്രവർത്തനരീതികൾ==
പഠനക്രമം
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.ഏറ്റവും ആകർഷകമായി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങൾക്ക് ചെലവഴിക്കുവാൻ‍‍‍‍ അധ്യാപകർ ഉത്സാഹിക്കാറുണ്ട്. ഗവൺമെൻറ് നിർദ്ദേശിക്കുന്ന പരീക്ഷകൾക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകൾ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സിൽ തുടർച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തിൽ ഏറ്റം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ശ്രദ്ധ നൽകിവരുന്നു.
ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാൻ ബുധനാഴ്ച്ചകൾ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നൽകി വരുന്നു.Catichism , Moral science  ക്ളാസ്സുകള്ക്ക് പ്രത്യേകം സമയം വിനിയോഗിക്കുന്നു.  
പാഠ്യേ തര  പ്രവർത്തനങ്ങൾ
കുട്ടകളിലെ നൈസർഗിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ - കായിക പ്രവർത്തനങ്ങൾ  സജീവമായി നടത്തി വരുന്നു. സേവന സഹകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി  Red cross , guiding , ബാലജനസഖ്യം തുടങ്ങിയവയും ഉണ്ട്.
വളരെ പരിമിതമായ സാഹചര്യ ത്തിൽ നിന്നും കബടി ബാന്റ്മിന്റൺ വിഭാഗത്തിൽ കുട്ടികളെ ജില്ലാ - സംസ്സ്ഥാന തലങ്ങളിൽ വരെയെെത്തിക്കുവനും cycling , School games എന്നിവയിലുമൊക്കെ നിരന്തരമായ പരിശീലനം കൊടുക്കുവാനും ശ്രീമതി സിന്ധു .എ യുടെ കായികാധ്യപനത്തിൻ കീഴിൽ കുട്ടികൾക്കാനവുന്നുണ്ട്.
കലാ സാഹിത്യ രംഗങ്ങളിൽ കു‍ട്ടിളെ പ്രഗത്ഭരാക്കുവാൻ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടൻ കലാരൂപങ്ങൾ സ്കൂളിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികൾ സമ്മാനം നേടുകയും ചെയ്യാറുണ്ട്.
വിഷയസംബന്ധിയായി സയൻസ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവർത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയിൽ , സ്കൂൾ പ്രവർത്തനങ്ങൾ ക്ളബ്ബുകൾ കൈകാര്യം ചെയ്തു വരുന്നു.ആതുര സേവനം ലക്ഷ്യ മാക്കിയുള്ള  Redcross ന്റെ നാലു യൂണിറ്റുകൾ ഇവിടെയുണ്ട്. സ്കൂൾ തലത്തിൽ നിർദ്ധനരായ കുട്ടികൾക്കായി ഈ യൂണിറ്റുകൾ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഹൈസ്കൂൾ തലത്തിൽ കുട്ടികള്ക്കായി  Guiding – യൂണിറ്റ് പ്രവർത്തിക്കുന്നു.കുട്ടികൾ സ്ക്കൂൾ പൊതുസമ്മേളനവേദികളിലെല്ലാം സേവനം  ചെയ്യുന്നതിനു പുറമേ  രാജ്യ പുരസ്ക്കാർ പരീക്ഷയിൽ നല്ല വിജയം നേടാറുമുണ്ട്.ബാലജനസഖ്യം,കെ.സി.എസ്.എൽ തുടങ്ങിയ സംഘടനകൾ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി ശക്തമായി പ്രവർത്തിച്ചുവരുന്നു.
സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഈ സ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികൾക്ക് അതിനായി പരിശീലനം നൽകുന്നുമുണ്ട്.കുട്ടികളിലെ നിർമ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവൃത്തിപരിചയ ക്ളാസ്സുകൾ,ഫാഷൻ ടെക്നോളജി ക്ളാസ്സുകൾ തുടങ്ങിയവ നൽകി വരുന്നു.


== ചരിത്രം ==
== ചരിത്രം ==
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308487" എന്ന താളിൽനിന്ന് ശേഖരിച്ചത്