Jump to content
സഹായം

"ഗവ.എൽ.പി.എസ്. പാണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,182 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16 ജനുവരി 2022
Ancynr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1307601 നീക്കം ചെയ്യുന്നു
(Ancynr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1307601 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}ചരിത്രം :-  പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . പാണയം 1968 വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നാക്കം നിൽക്കുന്ന ഒരു മേഖലയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പാണയം എന്ന സ്ഥലം . ഇവിടെയുള്ള കൊച്ചുകുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു സാഹചര്യമാണ് 1950 - കളിൽ ഉണ്ടായിരുന്നത് . കാരണം അകലെയുള്ള എൽ.പി. സ്കൂളിലേക്ക് വനത്തിലൂടെ മാത്രമേ പോകാൻ കഴിഞ്ഞി രുന്നുള്ളൂ . ഈ ദുരവസ്ഥയിൽ നിന്നും മോചനം നേടുന്നതിനും തങ്ങളുടെ കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണം എന്ന ആവശ്യബോധം ഉയർന്നതോടും കൂടി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരും പ്രമാണിമാരും ചേർന്ന് സ്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് 1957 - ൽ സർക്കാരിനെ അറിയിച്ചു . തുടർപ്രവർ ത്തനങ്ങളൊന്നും നടക്കാത്തതിനാൽ 1967 - ൽ വീണ്ടും അപേക്ഷ നൽകുകയും 1968 ജൂൺ മാസം ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . , പാണയം , പാണയം പി.ഒ. , പിൻ -695 568  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . തുടർന്ന് സാമൂഹ്യ പ്രവർത്തകനായ ശ്രീ പത്മനാഭപിള്ള 1 ഏക്കർ 3 സെന്റ് സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തു . ഈ വസ്തുവിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുകയും 1970 - ൽ മുൻമന്ത്രി ശ്രീ ടി . കെ ദിവാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ആദ്യ ത്തെ പ്രഥമാധ്യാപകൻ കൊല്ലങ്കാവ് ശ്രീ സുധിരാജൻ . പ്രമ വിദ്യാർഥി വൽസല. ഈ സ്കൂളിൽ ഓരോ ക്ലാസിലും ഇപ്പോൾ ഓരോ ഡിവിഷൻ മാത്രമേ ഉള്ളൂ .                                                                                             
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 99: വരി 100:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.703712907668477, 76.98334445511598 |zoom=13}}
{{#multimaps:8.703712907668477, 76.98334445511598 |zoom=13}}
<!--visbot  verified-chils->-->
 
<!--visbot  verified-chils->
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307628" എന്ന താളിൽനിന്ന് ശേഖരിച്ചത്