Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/Activities എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/Activities എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 142: വരി 142:
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഡിസംബർ 10 മനുഷ്യാവകാശ ദിന]ത്തോടനുബന്ധിച്ച് നൈതികം പദ്ധതിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ. ജി സ്കൂൾ തല ഭരണഘടന പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, സ്വപ്ന, അഫ്സൽ, ഷജില, ഷാമിൻരാജ്, അരുൺ,പ്രമോദ്,അർജുൻ,അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

<center><gallery>
<center><gallery>
പ്രമാണം:Nn580.jpeg|
പ്രമാണം:Nn580.jpeg
പ്രമാണം:Nn581.jpeg|
പ്രമാണം:Nn581.jpeg
പ്രമാണം:Nn582.jpeg|
പ്രമാണം:Nn583.jpeg
പ്രമാണം:Nn583.jpeg|
പ്രമാണം:Nn587.jpeg
പ്രമാണം:Nn584.jpeg|
പ്രമാണം:Nn586.jpeg
പ്രമാണം:Nn585.jpeg|
പ്രമാണം:Nn589.jpeg
പ്രമാണം:Nn587.jpeg|
പ്രമാണം:Nn586.jpeg|
പ്രമാണം:Nn588.jpeg|
പ്രമാണം:Nn589.jpeg|
</gallery></center>
</gallery></center>
== 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ==
== 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ==
വരി 230: വരി 226:
വലയ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3%E0%B4%82 സൂര്യ ഗ്രഹണം] വീക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണട നിർമ്മാണം നടത്തുന്നതിനായി ഏകദിന പരിശീലനം നടത്തി.

പ്രമാണം:Nn420.jpeg|
പ്രമാണം:Nn422.jpeg
പ്രമാണം:Nn421.jpeg|
പ്രമാണം:Nn423.jpeg
പ്രമാണം:Nn422.jpeg|
പ്രമാണം:Nn425.jpeg
പ്രമാണം:Nn423.jpeg|
പ്രമാണം:Nn426.jpeg
പ്രമാണം:Nn424.jpeg|
പ്രമാണം:Nn428.jpeg
പ്രമാണം:Nn425.jpeg|
പ്രമാണം:Nn429.jpeg
പ്രമാണം:Nn426.jpeg|
പ്രമാണം:Nn427.jpeg|
പ്രമാണം:Nn428.jpeg|
പ്രമാണം:Nn429.jpeg|
</gallery></center>
</gallery></center>
==ന്യൂ ഇയർ ആഘോഷിച്ചു==
==ന്യൂ ഇയർ ആഘോഷിച്ചു==
വരി 332: വരി 324:

==ബോധവൽക്കരണ ക്ലാസ്സ്==
==ബോധവൽക്കരണ ക്ലാസ്സ്==
ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോക്ടർ അനു ക്ലാസ്സിന് നേതൃത്വം നൽകി.
ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോക്ടർ അനു ക്ലാസ്സിന് നേതൃത്വം നൽകി
<center><gallery>
 
സ്ഥലത്തെ സ്റ്റേഷൻ ഹെഡ് ഓഫീസർ ചെയർമാൻ ആയുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .സ്‌കൂൾ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ തടയുക, സ്‌കൂൾ കുട്ടികൾക്ക് ബാഹ്യ ശക്തികളിൽ നിന്നും സംരക്ഷണം നൽകുക, സ്‌കൂൾ സമയങ്ങളിൽ പുറത്തു പോകുന്ന കുട്ടികളെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവർത്തങ്ങളാണ് എസ്.പി.ജി നടത്തുക . സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം വിളിക്കാനും ബോധവൽക്കരിക്കാനും തീരുമാനിച്ചു .
 
'''രക്ഷാധികാരി: ശ്രീമതി. താഹിറ (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)ചെയർമാൻ: മയ്യിൽ പോലീസ് സ്റ്റേഷൻ SHO'''
 
'''വൈസ് ചെയർമാൻ : ശ്രീ. രാജേഷ്(മയ്യിൽ പോലീസ് സ്റ്റേഷൻ PRO)'''
 
'''ജനറൽ കൺവീനർ: ശ്രീ.കെ.രാജേഷ്( പ്രിൻസിപ്പാൾ,KMHSS)ജോയിന്റ് കൺവീനർ: ശ്രീമതി. സുധർമ്മ.ജി ( ഹെഡ്മിസ്ട്രസ്സ്, KMHSS)'''
 
'''കൺവീനർ: ശ്രീ.എം.മമ്മു മാസ്റ്റർ( പി.ടി.എ, പ്രസിഡണ്ട്)'''.<center><gallery>
പ്രമാണം:mr1.jpeg|300px|
പ്രമാണം:mr1.jpeg|300px|
പ്രമാണം:mr2.jpeg|300px|
പ്രമാണം:mr2.jpeg|300px|
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306323...1682999" എന്ന താളിൽനിന്ന് ശേഖരിച്ചത്