Jump to content
സഹായം

"ഗവ.എൽ.പി.എസ് ചീക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
(ചെ.)
വരി 73: വരി 73:

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിന് സ്വന്തമായി ഒരേക്കർ സ്ഥലമുണ്ട്. വിശാലമായ സ്കൂൾ ഗ്രൗണ്ട്.  ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി. രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ. ഗണിതലാബ്, വിപുലമായ ലൈബ്രറി. 2021 ൽ സ്ഥാപിച്ച വിശാലമായ ഭക്ഷണശാല. ജൈവവൈവിധ്യ പാർക്ക്. ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും. സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ. വറ്റാത്ത കിണറും ശുദ്ധമായ കുടിവെള്ള സൗകര്യവും. കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം.ശിശു സൗഹൃദ പാർക്ക്. ചുറ്റുമതിലും ഗേറ്റും ഉണ്ട്.

==മികവുകൾ==
* സ്കൂളിന് സ്വന്തമായി ഒരേക്കർ സ്ഥലമുണ്ട്.
* വിശാലമായ സ്കൂൾ ഗ്രൗണ്ട്. 
* ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്.
* സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി.
* രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ.
* ഗണിതലാബ്,
* വിപുലമായ ലൈബ്രറി.
* 2021 ൽ സ്ഥാപിച്ച വിശാലമായ ഭക്ഷണശാല.
* ജൈവവൈവിധ്യ പാർക്ക്.
* ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും.
* സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ.
* വറ്റാത്ത കിണറും ശുദ്ധമായ കുടിവെള്ള സൗകര്യവും.
* കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം.
* ശിശു സൗഹൃദ പാർക്ക്. ചുറ്റുമതിലും ഗേറ്റും ഉണ്ട്.
* മികവുകൾ

വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോഝവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടിളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിസ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോഝവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടിളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിസ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ ക്യാമ്പുകൾ നൽകി വരുന്നു.ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പഠനോത്സവം എന്നിവയും നടത്തിവരുന്നു.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302687" എന്ന താളിൽനിന്ന് ശേഖരിച്ചത്