"ഗവ.എൽ.പി.എസ് ചീക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==

1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 മാണ്ടിൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.
1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.

ഈ വിദ്യാലയം ചീക്കനാൽ കവലയിൽ ഇടയിൽ പുരയിടത്തിലെ ഇന്നുള്ള കടകളുടെ സ്ഥാനത്തായിരുന്നു. വളരെ ദൂരെ നിന്നും ആളുകൾ വന്ന് പഠിച്ച് ഈ വിദ്യാലയം പ്രയോജനപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ഒരു ഔപചാരിക വിദ്യലയത്തിന് അനുവാദം ലഭിച്ചപ്പോൾ ഇപ്പോഴുള്ള സ്കൂൾ നില്ക്കുന്ന ചീക്കനാലിൽ ഒമ്പതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ആറു സെന്റിൽ ഒരു കെട്ടിടവും, മൂന്നു സെന്റിൽ വേറൊരു കെട്ടിടവും പണിത് ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള ചിക്കനാൽ ഗ്രാന്റ് സ്കൂൾ സ്ഥാപിതമായി.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302709" എന്ന താളിൽനിന്ന് ശേഖരിച്ചത്