Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എൽ. പി. എസ്. തൃക്കാക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

2010 മാർച്ച് 30 നു ഏലിക്കുട്ടി ടീച്ചർ ഹെഡ്മിസ്ട്രസ് പദവിയിൽ നിന്ന് വിരമിച്ചപ്പോൾ ആ സ്ഥാനത്തേക്ക് വന്നത് തൃക്കാക്കര ഗവ. ഹൈസ്കൂളിൽ അധ്യാപികയായിരുന്ന ശ്രീമതി. സൈനബ ടീച്ചറായിരുന്നു. ഈ കാലഘട്ടത്തിലാണ് മുൻ കൗൺസിലർ ശ്രീ. പി. കെ. ബേബിയുടെ ഇടപെടലിലൂടെ ശ്രീ. പി. രാജീവ് എം. പി.യുടെ ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിന് സ്വന്തമായി ഒരു സ്കൂൾ ബസ് ലഭിക്കുന്നത്. കേരളം കണ്ട മഹാ പ്രളയ കാലത്ത് ദുരിതം അനുഭവിച്ചവർക്ക് ക്യാമ്പായി പ്രവർത്തിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളുടെ പഠനം മികച്ചതാക്കാൻ കളമശ്ശേരി മുനിസിപ്പൽ ചെയർമാനായിരുന്ന ശ്രീ. ജമാൽ മണക്കാടന്റെയും മുൻകാല പി. ടി. എ. & എം. ടി. എ കമ്മിറ്റികളുടെയും സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. ശ്രീ. വി. കെ. ഇബ്രാഹീംകുഞ്ഞ് എം. എൽ. എ യുടെ ഫണ്ട് ഉപയോഗപ്പെടുത്തി പ്രീ-പ്രൈമറിക്ക് ബിൽഡിംഗ് നിർമ്മിച്ചു. ഈ വിദ്യാലയത്തെ ഹൈടെക് ആക്കുന്നതിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമം വളരെയധികം പ്രശംസനാർഹമാണ്. തൊട്ടടുത്തുള്ള പ്രൈവറ്റ് ഹൈടെക് വിദ്യാലയങ്ങളേക്കാൾ മികച്ച ഒരു വിദ്യാലമായി ഈ സ്കൂൾ മാറിയതിൽ ഇവർക്കെല്ലാം അഭിമാനിക്കാം.

2020 മാർച്ച് 30 നു സൈനബ ടീച്ചർ റിട്ടയേർഡ് ആയതോടെ ഈ വിദ്യാലയത്തിൽ തന്നെ മുൻപ് ജോലി ചെയ്യുകയും പിന്നീട് HM പ്രമോഷനായി പോവുകയും ചെയ്ത ശ്രീമതി. ലീല ടീച്ചർ പ്രധാന അധ്യാപികയായി ചാർജെടുത്തു.
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300993" എന്ന താളിൽനിന്ന് ശേഖരിച്ചത്