Jump to content
സഹായം

"ജി.എം.എൽ.പി.എസ്. പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധ്യാപക പേര്
No edit summary
(അധ്യാപക പേര്)
വരി 7: വരി 7:
'''അധ്യാപകർ'''  
'''അധ്യാപകർ'''  


ഇന്ന് ഇവിടെ  പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി.  ബി.വി സാറയാണ്.കൂടാതെ പി.എൻ ഷൈലജ, എം റൈഹാനത്ത്, മുഹമ്മദ് മുസ്തഫ പി.കെ, അബ്ദുൽ ലത്തീഫ് സി, ബബിത വി, ഉമ്മുൽ ഫദ് ല , റഹ് മത്ത് .എം, റഹ് മത്ത് സി, ശമീമ, നജ് വ  എന്നിവർ  അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. അൻസാരി പാറോളി പി.ടി.എ പ്രസിഡണ്ടും, കരീം കല്ലിടുമ്പിൽ വൈസ് പ്രസിഡണ്ടുമാണ്. പാത്തുമ്മു യാക്കീരിയാണ്  ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ റാബിയ കുരിക്കൾ നഴ്സറി ആയയായി ജോലി നോക്കുന്നത്.
ഇന്ന് ഇവിടെ  പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് മുഹമ്മദ് സാദിഖ് ടി പി യാണ് .കൂടാതെ ഗിരിജ പി,  റൈഹാനത്ത്. എം, മുഹമ്മദ് മുസ്തഫ പി.കെ, അബ്ദുൽ ലത്തീഫ് സി, ഫൈസൽ എം, നിമിഷ സി  ബബിത വി, ഉമ്മുൽ ഫദ് ല , അശ്വനി, ഷംസിയ, സുനീറ എ വി , സുബൈദ കെ പി എന്നിവർ  അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. ഫാസിൽ കമ്പ്രത്ത് പി.ടി.എ പ്രസിഡണ്ടും, ശംസുദ്ധീൻ കൊളക്കാടൻ വൈസ് പ്രസിഡണ്ടുമാണ്. പാത്തുമ്മു യാക്കീരിയാണ്  ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ റാബിയ കുരിക്കൾ നഴ്സറി ആയയായി ജോലി നോക്കുന്നത്.


'''മികവുകൾ'''
'''മികവുകൾ'''


ഓരോ വർഷവും എസ്.എസ്.എ.യിൽ നിന്നും  ലഭിക്കുന്ന  വിവിധ ഗ്രാന്റുകൾ  ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ്  ക്ളാസ് മുറികളും വൈദ്യുതീകരിക്കൽ, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂൾ മാഗസിൻ  അച്ചടിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച്  കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവർത്തനങ്ങൾ നൽകുന്നതിനു വേണ്ട ഉപകരണങ്ങൾവാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ  മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ  ടൈൽസ് പതിച്ചു. കൂടാതെ കക്കൂസിന്റെ  അറ്റകുറ്റപണികൾ നടത്തി. ഓരോ  വർഷവും  എൽ.എസ്.എസ്.പരീക്ഷയിൽ വിജയം  വരിക്കാൻ  ഇവിടുത്തെ  കുട്ടികൾക്ക് കഴിയുന്നു. എടുത്തുപറയാവുന്ന  മറ്റൊരു സവിശേഷത കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സ്കൂളിൽ ചീര, വെണ്ട, മത്തൻ,വെള്ളരി,പയർ  തുടങ്ങിയവ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി കറിവെച്ചു വെച്ചു കൊടുക്കുന്നു. ഇത് കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം സന്തോഷവും സംതൃപ്തിയും നൽകുന്നു. കുട്ടികൾക്ക് കൃഷിയുടെ മഹത്വം നേരിട്ടുമനസ്സിലാക്കാൻ ഇത് മൂലം കഴിഞ്ഞു.
ഓരോ വർഷവും എസ്.എസ്.എ.യിൽ നിന്നും  ലഭിക്കുന്ന  വിവിധ ഗ്രാന്റുകൾ  ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ്  ക്ളാസ് മുറികളും വൈദ്യുതീകരിക്കൽ, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂൾ മാഗസിൻ  അച്ചടിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച്  കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവർത്തനങ്ങൾ നൽകുന്നതിനു വേണ്ട ഉപകരണങ്ങൾവാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ  മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ  ടൈൽസ് പതിച്ചു. കൂടാതെ കക്കൂസിന്റെ  അറ്റകുറ്റപണികൾ നടത്തി. ഓരോ  വർഷവും  എൽ.എസ്.എസ്.പരീക്ഷയിൽ വിജയം  വരിക്കാൻ  ഇവിടുത്തെ  കുട്ടികൾക്ക് കഴിയുന്നു. എടുത്തുപറയാവുന്ന  മറ്റൊരു സവിശേഷത കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സ്കൂളിൽ കോവൽ കോവൽ തുടങ്ങിയവ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി കറിവെച്ചു വെച്ചു കൊടുക്കുന്നു. ഇത് കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം സന്തോഷവും സംതൃപ്തിയും നൽകുന്നു. കുട്ടികൾക്ക് കൃഷിയുടെ മഹത്വം നേരിട്ടുമനസ്സിലാക്കാൻ ഇത് മൂലം കഴിഞ്ഞു.
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1295074" എന്ന താളിൽനിന്ന് ശേഖരിച്ചത്