Jump to content
സഹായം

"ജി.എം.എൽ.പി.എസ്. പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change in history
(അധ്യാപക പേര്)
(change in history)
വരി 5: വരി 5:
സാമൂഹികസാംസ്കാരികരംഗങ്ങളിൽ വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഇത്.  ഇവിടുത്തെ കുട്ടികൾ വളരെ ദൂരം നടന്നു പോയാണ് പോയാണ് പ്രാഥമികവിദ്യാഭ്യാസം  നേടിയിരുന്നത് ഇത്  മനസ്സിലാക്കിയ ഏതാനും സാമൂഹ്യസ്നേഹികളുടെ  പ്രയത്നഫലമായാണ് ഇവിടെ ഒരു വിദ്യാലയം  ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചത്.ഒരു  വാടകക്കെട്ടിടത്തിലാണ് ഈ  ഏകാംഗവിദ്യാലയം  പ്രവർത്തനമാരംഭിച്ചത്. പിന്നീട്  ഇത് സർക്കാർ  ഏറ്റെടുത്തു. സ്കൂളിനു  വേണ്ട സ്ഥലം ഇവിടുത്തെ  മേനോൻ കുടുംബത്തിലെ മാധവമേനോൻ  എന്ന  ആളാണ്  വിട്ടുകൊടുത്തത്. ഇവിടെ  മുൻകാലങ്ങളിൽ  കാരക്കാടൻ മുഹമ്മദ്, വാഴയിൽ കുഞ്ഞീൻ, ഹുസൈൻ, സരോജിനി, ഇന്ദിരഭായി, ത്രേസ്യാമ്മ, തമ്പി, ശ്രീധരൻ എന്നിവരെല്ലാം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ചിരുന്നു.കൂടാതെ കുന്നുമ്മൽ അഹമ്മദ്, മുക്രി അലവി, ഉമ്മാക്യ ഉമ്മ, കല്യാണി, പോക്കർ, ഗോപാലൻ എന്നിവർ ആദ്യകാല അധ്യാപകരിൽപെടുന്നു. അന്ന്  ഒരു സ്കൂൾ സ​ക്ഷണസമിതിയുണ്ടായിരുന്നു.ഇതിൽ രാമുനായർ,ഗോപിനായർ,വടക്കേതിൽ ഉമ്മർ ,രവി എന്നിവരെല്ലാം അംഗങ്ങളായിരുന്നു. ഗോപിനായർ റിട്ട.മിലിട്ടറിഓഫീസറായിരുന്നു.ഇവിടെ പഠിച്ചവരിൽ മേനോൻ കുടുംബത്തിലെ ജയചന്ദ്രൻ, പുത്തൂർഅബ്ദുറഹ് മാൻ,ഒളകര മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രമുഖവ്യക്തികളിൽ പെടുന്നു.

'''അധ്യാപകർ'''  
'''''അധ്യാപകർ'''''  

ഇന്ന് ഇവിടെ  പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് മുഹമ്മദ് സാദിഖ് ടി പി യാണ് .കൂടാതെ ഗിരിജ പി,  റൈഹാനത്ത്. എം, മുഹമ്മദ് മുസ്തഫ പി.കെ, അബ്ദുൽ ലത്തീഫ് സി, ഫൈസൽ എം, നിമിഷ സി  ബബിത വി, ഉമ്മുൽ ഫദ് ല , അശ്വനി, ഷംസിയ, സുനീറ എ വി , സുബൈദ കെ പി എന്നിവർ  അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. ഫാസിൽ കമ്പ്രത്ത് പി.ടി.എ പ്രസിഡണ്ടും, ശംസുദ്ധീൻ കൊളക്കാടൻ  വൈസ് പ്രസിഡണ്ടുമാണ്. പാത്തുമ്മു യാക്കീരിയാണ്  ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ റാബിയ കുരിക്കൾ നഴ്സറി ആയയായി ജോലി നോക്കുന്നത്.
നിലവിലെ പ്രധാന അധ്യാപിക ശ്രീമതി ജലജ.പി ആണ്. മുഹമ്മദ് മുസ്തഫ .പി.കെ, അബ്ദുസ്സമദ് ഇടക്കണ്ടൻ, സാലിമ .കെ. പി , ഫൗസിയ . ട്ടി , റംഷീദ, ടി. കെ, ഷഫ്‌ന, അസ്മാബി, അശ്വതി. ജെ.നായർ എന്നീ അധ്യാപകരാണ് ക്ലാസ്സുകൾ നയിക്കുന്നത്.

'''മികവുകൾ'''
'''മികവുകൾ'''

ഓരോ വർഷവും എസ്.എസ്.എ.യിൽ നിന്നും  ലഭിക്കുന്ന  വിവിധ ഗ്രാന്റുകൾ  ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ്  ക്ളാസ് മുറികളും വൈദ്യുതീകരിക്കൽ, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂൾ മാഗസിൻ  അച്ചടിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച്  കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവർത്തനങ്ങൾ നൽകുന്നതിനു വേണ്ട ഉപകരണങ്ങൾവാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ  മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ  ടൈൽസ് പതിച്ചു. കൂടാതെ കക്കൂസിന്റെ  അറ്റകുറ്റപണികൾ നടത്തി. ഓരോ  വർഷവും  എൽ.എസ്.എസ്.പരീക്ഷയിൽ വിജയം  വരിക്കാൻ  ഇവിടുത്തെ  കുട്ടികൾക്ക് കഴിയുന്നു. എടുത്തുപറയാവുന്ന  മറ്റൊരു സവിശേഷത കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സ്കൂളിൽ കോവൽ കോവൽ തുടങ്ങിയവ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി കറിവെച്ചു വെച്ചു കൊടുക്കുന്നു. ഇത് കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം സന്തോഷവും സംതൃപ്തിയും നൽകുന്നു. കുട്ടികൾക്ക് കൃഷിയുടെ മഹത്വം നേരിട്ടുമനസ്സിലാക്കാൻ ഇത് മൂലം കഴിഞ്ഞു.
ഓരോ വർഷവും എസ്.എസ്.എ.യിൽ നിന്നും  ലഭിക്കുന്ന  വിവിധ ഗ്രാന്റുകൾ  ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ്  ക്ളാസ് മുറികളും വൈദ്യുതീകരിക്കൽ, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂൾ മാഗസിൻ  അച്ചടിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച്  കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവർത്തനങ്ങൾ നൽകുന്നതിനു വേണ്ട ഉപകരണങ്ങൾവാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ  മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ  ടൈൽസ് പതിച്ചു. കൂടാതെ കക്കൂസിന്റെ  അറ്റകുറ്റപണികൾ നടത്തി. ഓരോ  വർഷവും  എൽ.എസ്.എസ്.പരീക്ഷയിൽ വിജയം  വരിക്കാൻ  ഇവിടുത്തെ  കുട്ടികൾക്ക് കഴിയുന്നു.
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229841" എന്ന താളിൽനിന്ന് ശേഖരിച്ചത്