Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}1998 ഓടെ ഹയർ സെക്കണ്ടറി കെട്ടിടം ഉയർന്നു വന്നു. നിലവിൽ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ എം.എൽ.എ ഫണ്ടിനത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഏഴ് ക്ലാസ് മുറികൾ പ്രവർത്തനക്ഷമമാണ്.സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ നാല് ക്ലാസ് മുറികൾ പൂർത്തിയായി വരുന്നു.പൊതു വിദ്യാഭ്യാസ വകുപ്പിൻെറ പ്ലാൻ ഫണ്ടിൽപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇതിൻെറ പ്രവൃത്തി ഉടൻ ആരംഭിക്കും. കൂടാതെ കിഫ്ബി പദ്ധതിയിൽപ്പെടുത്തി മൂന്ന് കോടി രൂപ ലഭ്യമാക്കാനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ, മോഡുലാർ ടോയ്‍ലറ്റ്, ഷീ ടോയ്‍ ലറ്റ്,കൗൺസിലിംഗ് റൂം ,ഇൻസിനേറ്റർ,വെൻറിംഗ് മെഷീൻ,വേസ്റ്റ് ബിന്നുകൾ,പ്രിൻറർ എന്നിവ ലഭ്യമായിട്ടുണ്ട്. ഗേൾഫ്രണ്ട് ലീ വിശ്രമമുറിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ ഗ്രൗണ്ട്, നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്.ഗ്രൗണ്ട് വികസനത്തിനായി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.സ്കൂളും ഗ്രൗണ്ടും ചേർന്ന് 4.8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ഉം ഹയർ സെക്കൻററിക്ക് 6 ഉം ക്ലാസ് മുറികളാണുള്ളത്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യങ്ങളുള്ള സ്മാർട്ട് ക്ളാസ്റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ്`
{{Infobox School
 
|സ്ഥലപ്പേര്=
 
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13075
|എച്ച് എസ് എസ് കോഡ്=13045
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q13110344
|യുഡൈസ് കോഡ്=32021300213
|സ്ഥാപിതദിവസം=10
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1967
|സ്കൂൾ വിലാസം=ഇ എം എസ് സ്മാരക ജി എച്ച് എസ് എസ് ,പാപ്പിനിശ്ശേരി
|പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി
|പിൻ കോഡ്=670561
|സ്കൂൾ ഫോൺ=0497 2786102(എച്ച് എസ്)
0497 2786103(എച്ച് എസ് എസ്)
|സ്കൂൾ ഇമെയിൽ=pphss.pappinisseri@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാപ്പിനിശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=403
|പെൺകുട്ടികളുടെ എണ്ണം 1-10=302
|വിദ്യാർത്ഥികളുടെ എണ്ണം 1-10=705
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=378
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സക്കറിയ ടി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനൂപ് കുമാർ സി
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് കുമാർ ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ പി
|സ്കൂൾ ചിത്രം=13075_2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294930" എന്ന താളിൽനിന്ന് ശേഖരിച്ചത്