"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി (മൂലരൂപം കാണുക)
19:45, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 75: | വരി 75: | ||
'''<big>ക</big>'''ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | '''<big>ക</big>'''ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | == '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | ||
1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത് | 1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.കൂടുതൽ അറിയാൻ.... | ||
* | |||
* | '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | ||
* | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||