"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
14:58, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022added Category:ഗണിത ക്ലബ്ബ് using HotCat
(ഗണിത ക്ലബ്ബ്) |
(ചെ.) (added Category:ഗണിത ക്ലബ്ബ് using HotCat) |
||
വരി 1: | വരി 1: | ||
ഗണിത ശാസ്ത്രത്തിൽ അറിവ് നേടുക ,കണക്കിനോടുള്ള പേടി മാറുക ,ഗണിതത്തെ സ്നേഹിക്കുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ആണ് സ്കൂളിലെ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.പൊതുവെ കുട്ടികൾക്ക് ഗണിതത്തോടെ പേടിയാണ്.എത്ര പഠിച്ചാലും മനസ്സിലാകാത്ത ഒരു വിഷയം.ഇങ്ങനെ സംഭവിക്കുന്നത് പേടിപ്പിച്ച് പഠിപ്പിക്കുമ്പോഴാണ്.ഉല്ലാസ ഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിതം അടുത്ത സുഹൃത്തായി മാറുന്നു. | ഗണിത ശാസ്ത്രത്തിൽ അറിവ് നേടുക ,കണക്കിനോടുള്ള പേടി മാറുക ,ഗണിതത്തെ സ്നേഹിക്കുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ആണ് സ്കൂളിലെ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.പൊതുവെ കുട്ടികൾക്ക് ഗണിതത്തോടെ പേടിയാണ്.എത്ര പഠിച്ചാലും മനസ്സിലാകാത്ത ഒരു വിഷയം.ഇങ്ങനെ സംഭവിക്കുന്നത് പേടിപ്പിച്ച് പഠിപ്പിക്കുമ്പോഴാണ്.ഉല്ലാസ ഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിതം അടുത്ത സുഹൃത്തായി മാറുന്നു. | ||
[[വർഗ്ഗം:ഗണിത ക്ലബ്ബ്]] |