Jump to content
സഹായം

"എസ്.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,876 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ കേരളാധീശ്വരപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എം.യു.പി സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1937 മുതൽ സർവെൻ്റ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിൽ ഡി എം ആർ ടി യിൽ ആയിരുന്നു എസ്.എം.യു. പി.സ്കൂൾ.
 
DMRT (ദേവധാർ മെമ്മോറിയൽ റീ- കൺസ്ട്രക്ഷൻ ട്രസ്റ്റ്).
 
1951-ൽ DMRT UPGRADE ചെയ്തപ്പോൾ UP വിട്ടു.1957 ൽ താത്കാലികമായി ചന്തപ്പറമ്പിൽ ഒരു കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.മലബാർ education society യുടെ സെക്രട്ടറി സർവോത്തമ റാവു ഏറ്റെടുത്ത് ഗണപത് UP സ്കൂൾ എന്ന പേരിൽ 1951 മുതൽ സ്കൂൾ നടത്തി വന്നു.
 
              1973 മുതൽ single manager ആയി കുട്ട്യായി സാഹിബിന് കൈ മാറുകയും 1978 മുതൽ ശ്രീ.കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് വിദ്യാലയത്തിൻ്റെ മാനേജർ ആവുകയും ചെയ്തു.അദ്ദേഹം പിതാവിൻ്റെ സ്മരണാർത്ഥം സൈതാലിക്കുട്ടി മെമ്മോറിയൽ യു.പി സ്കൂൾ എന്ന് നാമകരണം നടത്തി.അദ്ദേഹത്തിൻ്റെ സഹധർമ്മിണി K.V ജഹനാരയാണ് മാനേജർ.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ലാബ്
ലാബ്
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288224" എന്ന താളിൽനിന്ന് ശേഖരിച്ചത്