"എൽ.പി.ജി.എസ്. കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.പി.ജി.എസ്. കുറ്റൂർ (മൂലരൂപം കാണുക)
22:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
വരി 79: | വരി 79: | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ == | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ- എം. കെ രാമകൃഷ്ണൻ റിട്ടേർഡ് തഹസീൽദാർ. റെജി ജേക്കബ് റിട്ടേർഡ് സർക്കിൾ ഇൻസ്പെക്ടർ. ഡോക്ടർ സൂസൻ തോമസ്. ഷൈനി എബ്രഹാം അഗ്രികൾച്ചർ ഓഫീസർ. ശാന്തറാം ഡിവൈഎസ്പി, ഇങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ ഈ സ്കൂളിൽ പഠിച്ചവരാണ് | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഈ സ്കൂളിലെ പ്രധാന അദ്ധ്യാപകർ. | |||
1921 മെയിലാണ് സ്കൂൾ തുടങ്ങിയത്. ആ കാലയളവി ലേ പ്രധാന അദ്ധ്യാപകരെ കണ്ട്എത്താൻ സാധിച്ചില്ല. 80- 88 കാലയളവിൽ കെ കെ മറിയാമ്മ യായിരുന്നു പ്രധാന അധ്യാപിക. 88 മാർച്ച് മുതൽ 91 മാർച്ച് വരെ കേ.റ്റി കുഞ്ഞമ്മ, 91 മാർച്ച് മുതൽ 92 മാർച്ച് വരെ എം.പി കുഞ്ഞമ്മ, 92 മാർച്ച് മുതൽ 99 മാർച്ച് വരെ സി. എ മറിയാമ്മ, 99 മാർച്ച് മുതൽ 2004 മാർച്ച് വരെ ഇ.കെ അന്നമ്മ, 2004 മുതൽ 2019വരെ പി.കെ ലിസി, 2019 മുതൽ 2020 വരെ രജനി മാത്യു ടീച്ചർ. ഇൻ ചാർജ് ആയി തുടർന്നു. 2020 മുതൽ അനു ജോസഫ് ടീച്ചർ ഇൻ ചാർജ് ആയി തുടരുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
വരി 90: | വരി 93: | ||
=വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ= | =വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ= | ||
{{#multimaps:9.357936,76.597439 |zoom=18}} | {{#multimaps:9.357936,76.597439 |zoom=18}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |