"എൽ.പി.ജി.എസ്. കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.പി.ജി.എസ്. കുറ്റൂർ (മൂലരൂപം കാണുക)
21:50, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ക്ലബ്ബുകൾ
വരി 89: | വരി 89: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
ക്ലബ് പ്രവർത്തനങ്ങൾ | |||
1. '''സയൻസ് ക്ലബ്''' | |||
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ സർഗ്ഗവേള കളിൽ ക്വിസ് നടത്തപ്പെടുന്നു. എല്ലാ ആഴ്ചയിലും ഏതെങ്കിലും പച്ചക്കറി കൃഷി രീതികൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു | |||
'''ആരോഗ്യ ക്ലബ്''' | |||
കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരോഗ്യ ക്ലബ് പ്രവർത്തിക്കുന്നു. പോസ്റ്റർ നിർമ്മാണം, ചാർട്ട് നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ഇവ ചെയ്തു വരുന്നു. ആരോഗ്യ ക്വിസ് എല്ലാ അസബ്ലികളിലും ബോധവൽക്കരണം, ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ് എന്നിവയും ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുവാൻ സാധിച്ചു.. | |||
'''ഗണിത ക്ലബ്''' | |||
ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. പസിൽ ഗെയിം,ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം, ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണ പ്രദർശനം എന്നിവയും നടത്തപ്പെടുന്നു | |||
'''സോഷ്യൽ സയൻസ് ക്ലബ്''' | |||
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ദിനാചാരണങ്ങൾ വളരെ ആകർഷകമായി നടത്തുകയും ദിനാചാരണ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.. | |||
'''ശുചിത്വ ക്ലബ്''' | |||
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇവയാണ് ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൽ, വ്യക്തി ശുചിത്വ അവബോധം കുട്ടികളിൽ വളർത്തുക എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | |||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
=വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ= | =വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ= | ||
{{#multimaps:9.357936,76.597439 |zoom=18}} | {{#multimaps:9.357936,76.597439 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->-->ക്കുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇവയാണ് ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൽ, വ്യക്തി ശുചിത്വ അവബോധം കുട്ടികളിൽ വളർത്തുക എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.. |