Jump to content
സഹായം

"ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3 നില കെട്ടിടത്തിൽ 14 ക്ലാസ് മുറികൾ, IT Lab, ലൈബ്രറി, സ്മാർട്ട് ക്ലാസ്, സ്റ്റാഫ് റൂം, ഓഫിസ് റൂം എന്നിവ പ്രവർത്തിക്കുന്നു. സ്കൂളിന് ചുറ്റുമതിൽ, കവാടം. ഓഡിറ്റോറിയം എന്നിവയുണ്ട്.
===ലൈബ്രറി===
===ലൈബ്രറി===
---- കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി 600ൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
---- കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി 600ൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വരി 81: വരി 83:
വിവര സാങ്കേതിക വിദ്യയുടെ ഈ ലോകത്ത്, എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിജ്ഞാനം ഉറപ്പാക്കുന്നതിനായി 6 കംപ്യൂട്ടറുകളോടുകൂടിയ മികച്ച ഒരു ഐ റ്റി ലാബ് സ്കൂളിൽ ഉണ്ട്. ബ്രോഡ്ബാൻഡ് - ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== സ്മാർട്ട് ക്ലാസ്സ് ==
=== സ്മാർട്ട് ക്ലാസ്സ് ===
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിച്ച് അറിവിന്റെ പുതിയ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്താനായി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ നല്ല സ്മാർട്ട് ക്ലാസ്സ് സ്കൂളിൽ ഉണ്ട്.
 
=== ശുചിമുറി ===
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി 5 ടോയ്ലറ്റുകൾ വീതവും അധ്യാപകർക്കായി 4 ടോയ്ലറ്റുകളും ഉണ്ട്.

===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268374" എന്ന താളിൽനിന്ന് ശേഖരിച്ചത്