"ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട് (മൂലരൂപം കാണുക)
11:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 94: | വരി 94: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== | === കലാപരിശീലനം === | ||
മികച്ച അധ്യാപകരുടെ കീഴിൽ ആഴ്ചയിൽ ഒരുദിവസം കുട്ടികൾക്ക് നൃത്തം, സംഗീതം തുടങ്ങിയ കലകൾക്ക് പരിശീലനം നൽകുന്നു. | |||
=== | === ആർട്സ് & ക്രാഫ്റ്റ് പരിശീലനം === | ||
കരകൗശല വസ്തു നിർമാണത്തിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു, | |||
=== | === സ്പോക്കൺ ഇംഗ്ലീഷ് കോച്ചിംഗ് === | ||
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് അധ്യാപകരുടെ മേൽനോട്ടത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം സ്കൂളിൽ നടത്തുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
ശാസ്ത്ര ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ക്ലബ് ,ആർട്സ് ക്ലബ്, സ്പോട്സ് ക്ലബ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു, ഈ ക്ലബുകളുടെ കീഴിൽ വിവിധ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളെ വിവിധ മത്സരങ്ങൾക്കായി തയ്യാറാക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുവാൻ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ ദിനാചരണങ്ങൾ നടത്തുന്നു. | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== |