Jump to content
സഹായം

"സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
പനമ്പുന്നയിൽ റിട്ട. ജഡ്ജി ശ്രീ പി ജെ വർഗ്ഗീസിന്റെ ഉടമസ്ഥതയിൽ വാഴൂർ പതിനെട്ടാം  മൈലിൽ ഉണ്ടായിരുന്ന എസ്റ്റേറ്റിൽ നിന്ന് രണ്ടേക്കർ ഭൂമിയിൽ ഒരു വിദ്യാലയം പണിത് 1099 ഇടവ മാസം ആറാം തീയതി പ്രവർത്തനം ആരംഭിച്ചു. അന്ന് രാജഭരണം ആയിരുന്നു തിരുവിതാംകൂറിൽ. സെന്റ് ജോർജ് ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ തെള്ളിയൂർ വടക്കേപ്പറമ്പിൽ വി കെ സ്കറിയ സാർ ആയിരുന്നു.   

1104 ഇടവത്തിൽ ഈ സ്കൂളിനോട് ചേർന്ന് നാല് ക്ലാസ്സോടു കൂടി ആരംഭിച്ച മലയാളം പ്രൈമറി സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ ഒ ഉണ്ണൂണി സാർ ആയിരുന്നു. തുടർന്ന് മലയാളം സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളിനോട് ചേർത്തു ജഡ്ജി പി ജെ വർഗ്ഗീസ് സാറിന്റെ മകൻ ശ്രീ ബി ഫ് വർഗ്ഗീസ് ഈ സ്കൂൾ മാർത്തോമാ സഭയ്ക് എഴുതി കൊടുത്തു. ഇപ്പോൾ മാർത്തോമാ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു .   
1104 ഇടവത്തിൽ ഈ സ്കൂളിനോട് ചേർന്ന് നാല് ക്ലാസ്സോടു കൂടി ആരംഭിച്ച മലയാളം പ്രൈമറി സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ ഒ ഉണ്ണൂണി സാർ ആയിരുന്നു. തുടർന്ന് മലയാളം സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളിനോട് ചേർത്തു ജഡ്ജി പി ജെ വർഗ്ഗീസ് സാറിന്റെ മകൻ ശ്രീ. ബി. എഫ്. വർഗ്ഗീസ് ഈ സ്കൂൾ മാർത്തോമാ സഭയ്ക് എഴുതി കൊടുത്തു. ഇപ്പോൾ മാർത്തോമാ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു .   

[[സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]   
[[സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]   
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1259015" എന്ന താളിൽനിന്ന് ശേഖരിച്ചത്