"ബി ബി എം എച്ച് എസ് വൈശ്യംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി ബി എം എച്ച് എസ് വൈശ്യംഭാഗം (മൂലരൂപം കാണുക)
14:16, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→= പാഠ്യേതര പ്രവർത്തനങ്ങൾ
വരി 80: | വരി 80: | ||
* റെഡ്ക്രോസ്സ് | * റെഡ്ക്രോസ്സ് | ||
* ജൂനിയർ റെഡ് ക്രോസ് ചുമതല. ശ്രീ. ബെർട്രാൻഡ് പോൾ കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തോടുള്ള കടപ്പാടും ചുമതലകളും നിറവേറ്റുന്നതിന് പ്രാപ്തരാക്കുന്നതിനുമായി വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു പ്രധാന പ്രവർത്തനങ്ങൾ *സ്കൂൾ ശുചിത്വം * കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം *കൊറോണ മാനദണ്ഡങ്ങളുടെ സ്കൂൾതല ചുമതല * ട്രാഫിക് നിയമങ്ങൾ കുട്ടികൾക്ക് ബോധവത്കരണം * രക്തദാന ക്യാമ്പുകൾ * പ്രാഥമിക ശുശ്രൂഷ പാഠങ്ങൾ * വിവിധ ദിനാചരണങ്ങൾ * ബോധവൽക്കരണ പരിപാടികളും സെമിനാറുകളും | * ജൂനിയർ റെഡ് ക്രോസ് ചുമതല. ശ്രീ. ബെർട്രാൻഡ് പോൾ കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തോടുള്ള കടപ്പാടും ചുമതലകളും നിറവേറ്റുന്നതിന് പ്രാപ്തരാക്കുന്നതിനുമായി വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു പ്രധാന പ്രവർത്തനങ്ങൾ *സ്കൂൾ ശുചിത്വം * കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം *കൊറോണ മാനദണ്ഡങ്ങളുടെ സ്കൂൾതല ചുമതല * ട്രാഫിക് നിയമങ്ങൾ കുട്ടികൾക്ക് ബോധവത്കരണം * രക്തദാന ക്യാമ്പുകൾ * പ്രാഥമിക ശുശ്രൂഷ പാഠങ്ങൾ * വിവിധ ദിനാചരണങ്ങൾ * ബോധവൽക്കരണ പരിപാടികളും സെമിനാറുകളും | ||
* | |||
* സ്കൂൾ ലൈബ്രറി | * സ്കൂൾ ലൈബ്രറി | ||
* കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു. പ്രത്യേകതകൾ * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്. *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്. * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി. * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു | * കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു. പ്രത്യേകതകൾ * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്. *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്. * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി. * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു | ||
വരി 93: | വരി 94: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* നീന്തൽ ക്ലബ്ബ്( ബി.ബി എം സ്പോർട്സ് അക്കാദമി) കുട്ടനാടിന്റെ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായി ഒരു നീന്തൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ ക്ലബ്ബിന്റെ ചുമതല ശ്രീ ബേട്രാന്റ് പോൾ നിർവഹിക്കുന്നു. ഇതിന്റെ മുഖ്യ പരിശീലകനായി ആകാശ് പ്രവർത്തി ച്ചുവരുന്നു.. ജില്ലാതല സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളും പുരസ്കാരങ്ങളും കുട്ടികൾ നേടിയെടുത്തിട്ടുണ്ട്. | * നീന്തൽ ക്ലബ്ബ്( ബി.ബി എം സ്പോർട്സ് അക്കാദമി) കുട്ടനാടിന്റെ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായി ഒരു നീന്തൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ ക്ലബ്ബിന്റെ ചുമതല ശ്രീ ബേട്രാന്റ് പോൾ നിർവഹിക്കുന്നു. ഇതിന്റെ മുഖ്യ പരിശീലകനായി ആകാശ് പ്രവർത്തി ച്ചുവരുന്നു.. ജില്ലാതല സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളും പുരസ്കാരങ്ങളും കുട്ടികൾ നേടിയെടുത്തിട്ടുണ്ട്. | ||
* നല്ല പാഠം മലയാള മനോരമ യുടെയും വിദ്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു ചുമതല. ശ്രീ.ബെർട്രാൻഡ് പോൾ പ്രവർത്തനങ്ങൾ * കൃഷിരീതികളും, വിവിധ കൃഷികളും പ്രോത്സാഹിപ്പിക്കുന്നു * സാമൂഹ്യപ്രതിബദ്ധത പരിപാടികൾ സംഘടിപ്പിക്കുന്നു * പരിസ്ഥിതി സംരക്ഷണം * ദിനചാരണ പ്രവർത്തനങ്ങൾ. * വിവിധ സർവ്വേകൾ സംഘടിപ്പിക്കുന്നു * വിവിധ പ്രോജക്ടുകൾ കുട്ടികൾ ഏറ്റെടുക്കുന്നു * ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് സെമി നാറുകൾ സംഘടിപ്പിക്കുന്നു. | |||
* | |||
*[[{{PAGENAME}}/നേർക്കാഴ്ച│നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച│നേർക്കാഴ്ച]] |