Jump to content

"ബി ബി എം എച്ച് എസ് വൈശ്യംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട്സ് &ഗൈഡ്സിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടക്കുന്നു. 1991 മുതൽ2016 വരെ ബാബു ജെ ALTയുടെ നേതൃത്വത്തിലും 2017 മുതൽ ജിബിൻ വർഗീസിന്റെ നേതൃത്വത്തിലും 1st scout troop Kuttanadu ഉം  1993 മുതൽ ജസ്സി സേവ്യറിന്റെ നേതൃത്വത്തിൽ 9th Guide Company Kuttanadu ഉം ഈസ്കൂളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ സ്കൗട്ട്മാസ്റ്ററായി ജിബിൻ വർഗീസും ഗൈഡ് ക്യാപ്റ്റനായി ജസ്സി സേവ്യറും സേവനം ചെയ്യുന്നു. യൂണിഫോമിട്ട ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ ഈ സ്കൂളിൽ നിന്നും2021-22 അധ്യയന വർഷത്തിൽ 64 കുട്ടികൾ അംഗങ്ങളായുണ്ട്. 2021-22 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 8 സ്കൗട്ടുകളും  11 ഗൈഡുകളും രാജ്യപുരസ്ക്കാർ പരീക്ഷ എഴുതി.

* റെഡ്ക്രോസ്സ്-
* റെഡ്ക്രോസ്സ്
* സ്കൂൾ ലൈബ്രറി കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു.  പ്രത്യേകതകൾ  * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള    " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്.  *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്.  * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി.  * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു  
* ജൂനിയർ റെഡ് ക്രോസ്  ചുമതല. ശ്രീ. ബെർട്രാൻഡ് പോൾ  കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തോടുള്ള കടപ്പാടും ചുമതലകളും നിറവേറ്റുന്നതിന് പ്രാപ്തരാക്കുന്നതിനുമായി വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു  പ്രധാന പ്രവർത്തനങ്ങൾ  *സ്കൂൾ ശുചിത്വം  * കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം  *കൊറോണ മാനദണ്ഡങ്ങളുടെ സ്കൂൾതല ചുമതല  * ട്രാഫിക് നിയമങ്ങൾ കുട്ടികൾക്ക് ബോധവത്കരണം  * രക്തദാന ക്യാമ്പുകൾ  * പ്രാഥമിക ശുശ്രൂഷ പാഠങ്ങൾ  * വിവിധ ദിനാചരണങ്ങൾ  * ബോധവൽക്കരണ പരിപാടികളും സെമിനാറുകളും
* സ്കൂൾ ലൈബ്രറി  
* കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു.  പ്രത്യേകതകൾ  * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള    " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്.  *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്.  * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി.  * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു
*  സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ കുട്ടികൾക്കായുള്ള ഹാ൪ഡ് വെയ൪ സോഫ്റ്റ് വെയ൪ പരിശീലനം നടന്നു വരുന്നു.
*  സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ കുട്ടികൾക്കായുള്ള ഹാ൪ഡ് വെയ൪ സോഫ്റ്റ് വെയ൪ പരിശീലനം നടന്നു വരുന്നു.
*  സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് ഭാഷയ്കു് പ്രത്യേക പരിശീലനം നടത്തുന്നു.
*  സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് ഭാഷയ്കു് പ്രത്യേക പരിശീലനം നടത്തുന്നു.
വരി 90: വരി 92:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
* നീന്തൽ ക്ലബ്ബ്( ബി.ബി  എം സ്പോർട്സ് അക്കാദമി)  കുട്ടനാടിന്റെ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായി ഒരു നീന്തൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.  ഈ ക്ലബ്ബിന്റെ ചുമതല ശ്രീ ബേട്രാന്റ് പോൾ നിർവഹിക്കുന്നു. ഇതിന്റെ മുഖ്യ പരിശീലകനായി ആകാശ് പ്രവർത്തി ച്ചുവരുന്നു..  ജില്ലാതല സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളും പുരസ്‌കാരങ്ങളും കുട്ടികൾ നേടിയെടുത്തിട്ടുണ്ട്.

*[[{{PAGENAME}}/നേർക്കാഴ്ച│നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച│നേർക്കാഴ്ച]]
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241280" എന്ന താളിൽനിന്ന് ശേഖരിച്ചത്