"സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര (മൂലരൂപം കാണുക)
12:26, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022included introduction
(ചെ.) (included the introduction) |
(ചെ.) (included introduction) |
||
വരി 42: | വരി 42: | ||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ തേവരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് യു. പി. സ്കുൾ. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ തേവരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് യു. പി. സ്കുൾ'''. | ||
== ചരിത്രം == | == ചരിത്രം == | ||
വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട് 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച് ചെങ്ങനാട് സെന്റ് മേരീസ് എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു. | വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട് 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച് ചെങ്ങനാട് സെന്റ് മേരീസ് എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു. |