സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര
26246stmarysthevara.jpg
വിലാസം
തേവര

സെൻ്റ് മേരീസ് യു പി സ്കൂൾ, തേവര
,
തേവര പി.ഒ.
,
682013
സ്ഥാപിതം1881
വിവരങ്ങൾ
ഇമെയിൽsmupsthevara@gmail.com
കോഡുകൾ
സ്കൂൾ കോഡ്26246 (സമേതം)
യുഡൈസ് കോഡ്32080301507
വിക്കിഡാറ്റQ99507910
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ721
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്‍സോബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിറ്റി ജോസ്
അവസാനം തിരുത്തിയത്
20-02-202426246


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ തേവരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് യു. പി. സ്കുൾ.

ചരിത്രം

വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്‌ വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച്‌ ഓരോ പള്ളിക്കൂടം വേണമെന്ന്‌ ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട്‌ 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച്‌ ചെങ്ങനാട്‌ സെന്റ്‌ മേരീസ്‌ എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു. 1992—ൽ തേവര സേക്രഡ്‌ ്‌ഹാർട്ട്‌ ഹൈസ്‌കൂളിലെ യു .പി . വിഭാഗം വേർപെടുത്തി സെന്റ്‌ മേരീസ്‌ എൽ .പി .സ്‌കൂളിനോടു ചേർത്തു.അങ്ങനെ 111  വർഷം ലോവർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 1992 നവംബർ 1 മുതൽ സെന്റ്‌ മേരീസ്‌ അപ്പർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ചുവരുന്നു.: സ്‌കൂളിന്റെ ശതാതീത രജതജൂബിലി ആഘോഷങ്ങൾ 2006—2007 അധ്യയനവർഷം സമുചിതമായി നടത്തി. സേക്രഡ്‌ ഹാർട്ട്‌ കോർപ്പറേറ്റ്‌ ഏജൻസി ഓഫ്‌ സി .എം .ഐ  സ്‌കൂൾസ്‌ ,കളമശ്ശേരിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.

‌പരി.അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായസ്കൂൾ
സി.എം.ഐ.സഭാസ്ഥാപകൻ

ഭൗതികസൗകര്യങ്ങൾ

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾപ്രവർത്തിക്കുന്നത്. പതിനഞ്ച് ഏക്കർ ഭൂമിയിൽ സി.എം.ഐ സഭയുടെ കീഴിൽ സേക്രഡ് ഹാർട്ട്കോളേജും,സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,,സേക്രഡ് ഹാർട്ട് ഹൈസ്കൂളും,സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിൿ സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർഭൂമിയിൽ സെന്റ്.മേരീസ് യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നു.ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.ഒന്നു മുതൽ ഏഴ് വരെ 665 വിദ്യാർത്ഥിനികളുണ്ട്. 543 ആണ്കുട്ടികളും 122 പെൺകുട്ടികളും 23അദ്ധ്യാപകരും 1അനദ്ധ്യാപകരും അടങ്ങുന്നതാണ് സെന്റ്.മേരീസ് യു.പി.സ്കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ

അധ്യാപകരുടെ പേര് സേവന വർഷം
ആലിസ് എൻ  ജെ 2022 - 2023
മാത്യു വി ജെ 2020 - 2022
പൗളിൻ പി. മണവാളൻ 2007 - 2020
ഓമന ജോസഫ് 2004- 2007
മേരീസ് പി. വി. 2003 - 2004
എം. ജെ. ഗ്രേസി 2000 - 2003
ജോസ് കെ. ആന്റണി 1999 - 2000
ജെ. ആന്റണി 1996 - 1999
എ.ടി.ജോർജ് 1995 - 1996
ടി.എം. ലില്ലി 1994 - 1995
പി.ജെ. മത്തായി 1992 - 1994

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ക്രിസ്തുമസ് 2021

CHRISTMAS 2021

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തേവര സേക്ര‍‍ഡ് ഹാർട്ട് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.

Loading map...