Jump to content
സഹായം


"എച്ച് എഫ് എൽ പി എസ് തത്തംപള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Physical Conditions-2
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(Physical Conditions-2)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== '''<u>ഭൗതീക സാഹചര്യങ്ങൾ</u>''' ===
പുന്നമട കായലോരത്ത് ഗ്രാമസൗന്ദര്യത്തിന് തിലകക്കുറി ചാർത്തി തിരുകുടുംബത്തിന്റെ സംരകഷ്ണത്തിൽ പരിലസിക്കുന്ന ഹോളി ഹാമിലി എൽ പി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ വളരെ മികവുറ്റതാണ്. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന് ചുറ്റുമതിലോടു കൂടിയ ഒന്നേകാൽ ഏക്കറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എച്ച്. എഫ്.എൽ.പി. സ്കൂൾ . മാനേജ്മെന്റ്, എം.പി , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. പി.റ്റി.എ, എം.പി .റ്റി .എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ വികസന പ്രവർത്തങ്ങൾ നടപ്പാക്കുന്നു. ശിശു സൗഹ്യദ വിദ്യാലയാന്തരീക്ഷം, മികച്ച ക്ലാസ്സ് മുറികൾ , ഹൈടെക്ക് ക്ലാസ്സ് മുറികൾ , എല്ലാ മുറികളിലും ലൈറ്റും ഫാനും , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി , ചുമർ ചിതങ്ങൾ, കുട്ടികളുടെ പാർക്ക്, താവരക്കുളo , വിശാലമായ മൈതാനം ,  ആഡിറ്റോറിയം, കുട്ടിപ്പൂന്തോട്ടം, ഇവയൊക്കെ സ്കൂളിന്റെ മികവുകളാണ്. ഏകദേശം 745 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. മികച്ച 8 ടോയ്ലറ്റുകൾ സ്കൂളിനുണ്ട്. പെൺകുട്ടികൾക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭൗതീക സാഹചര്യങ്ങളുടെ കാര്യത്തിൽ  സ്കൂൾ വളരെ മികവുറ്റതു തന്നെയെന്ന് നിസംശയം പറയാം.
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238286" എന്ന താളിൽനിന്ന് ശേഖരിച്ചത്