Jump to content
സഹായം

"ജി എൽ പി എസ് പറപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(സ്കൂൾ സ്ഥാനം ചേർത്തു)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രേണുക പി വി
|പ്രധാന അദ്ധ്യാപിക=JAYA M V
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെക്സി സോണി
|പി.ടി.എ. പ്രസിഡണ്ട്=മിനി U K
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി ടിറ്റോ
|എം.പി.ടി.എ. പ്രസിഡണ്ട്=PRIYA ANILAN
|സ്കൂൾ ചിത്രം=23315 school.jpg
|സ്കൂൾ ചിത്രം=23315 school.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ഈ പാഠശാലയുടെ ജനനം 1065 കർക്കിടകം 3-ാം തിയതി സാംസ്കാരിക കേന്ദ്രമായ തൃശൂർ പട്ടണത്തിൽ വെച്ചാകുന്നു. അന്നത്തെ ഈ വിദ്യാലയത്തിന്റെ പേര് സുറിയാനി പാഠശാല എന്നായിരുന്നു തൃശിവപേരൂരിൽ നിന്നും 1069 മകരം 29. ന് പാലം പ്രവൃത്തി സ്കൂൾ എന്ന പേരോട് കൂടി നെല്ലായിലേക്ക് മാറ്റപ്പെട്ടു പിന്നീട് 1072 തുലാം 6 ന് പറപ്പൂക്കര ദേശത്തേക്ക് മാറ്റുവാനിടയായി അന്നത്തെ നാലാം ക്ലാസിലെ ആദ്യത്തെ കുട്ടിയായിരുന്നു പി.എ പാവു മാസ്റ്റർ. ഈ നാട്ടിലെ ആദ്യത്തെ അധ്യാപകനും അദ്ദേഹം തന്നെ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇന്ന് ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട സബ് ജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക് വിദ്യാലയമായി നിലകൊള്ളുന്നു
 
== ചരിത്രം ==
== ചരിത്രം ==
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ  പറപ്പൂക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ  പറപ്പൂക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
വരി 113: വരി 113:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot verified-chils->-->Location{{#multimaps:10.399820949792025, 76.24853078860936|zoom=18}}
* സെന്റ് ജോൺസ് ഫൊറോന ചർച്ച് പറപ്പൂക്കരയ്ക്ക് എതിർവശം
 
{{Slippymap|lat=10.399820949792025|lon= 76.24853078860936|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231827...2530444" എന്ന താളിൽനിന്ന് ശേഖരിച്ചത്