"സേതു സീതാറാം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേതു സീതാറാം എ.എൽ.പി.എസ്. (മൂലരൂപം കാണുക)
13:16, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022അധ്യാപകരുടെ പേര് കൂട്ടിച്ചേർത്തു
No edit summary |
(അധ്യാപകരുടെ പേര് കൂട്ടിച്ചേർത്തു) |
||
വരി 62: | വരി 62: | ||
കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ, ചെട്ടികുളം പ്രദേശത്ത് ദേശീയ പാതയോട് ചേർന്നാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ചേവായൂർ സബ് ജില്ലയിൽപെട്ട സേതുസീതാറാം എ.എൽ.പി. സ്കൂൾ. വളരെ വർഷം മുൻപ് അജ്ഞാതനായ ഒരു നാട്ടെഴുത്തച്ഛനാൽ സ്ഥാപിതമാവുകയും 1900 ഏപ്രിൽ മാസത്തോടെ സ്കൂൾ എന്നരീതിയിൽ വിപുലപ്പെടുത്തുകയും ചെയ്തു. ഒന്നാംക്ലാസുമുതൽ നാലാംക്ലാസുവരെ ഇരുനൂറിൽപരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുനു. കൂടാതെ എൺപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. | കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ, ചെട്ടികുളം പ്രദേശത്ത് ദേശീയ പാതയോട് ചേർന്നാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ചേവായൂർ സബ് ജില്ലയിൽപെട്ട സേതുസീതാറാം എ.എൽ.പി. സ്കൂൾ. വളരെ വർഷം മുൻപ് അജ്ഞാതനായ ഒരു നാട്ടെഴുത്തച്ഛനാൽ സ്ഥാപിതമാവുകയും 1900 ഏപ്രിൽ മാസത്തോടെ സ്കൂൾ എന്നരീതിയിൽ വിപുലപ്പെടുത്തുകയും ചെയ്തു. ഒന്നാംക്ലാസുമുതൽ നാലാംക്ലാസുവരെ ഇരുനൂറിൽപരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുനു. കൂടാതെ എൺപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
നൂറ്റാണ്ടിൻറെ നിർവൃതിയിൽ സേതുസീതാറാം. എ.എൽ.പി. സ്കൂൾ | '''''നൂറ്റാണ്ടിൻറെ നിർവൃതിയിൽ''' '''സേതുസീതാറാം. എ.എൽ.പി. സ്കൂൾ''''' | ||
എലത്തൂർ ചെട്ടികുളം പ്രദേശത്ത് നാഷണൽ ഹൈവയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുുട്ടകളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രിൽ മാസത്തിൽ ഇറ്റാലിയൻ പാതിരി ഫാ. ല്യൂക്കസ് സ്കൂൾ ഏറ്റെടുത്തു. അക്കാലത്ത് മലബാർ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് ആളുകളിൽനിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. | എലത്തൂർ ചെട്ടികുളം പ്രദേശത്ത് നാഷണൽ ഹൈവയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുുട്ടകളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രിൽ മാസത്തിൽ ഇറ്റാലിയൻ പാതിരി ഫാ. ല്യൂക്കസ് സ്കൂൾ ഏറ്റെടുത്തു. അക്കാലത്ത് മലബാർ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് ആളുകളിൽനിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. | ||
പിന്നീട് ക്രിസ്തീയ മാനേജ് മെൻറിൽനിന്നും സ്കൂളിൻറെ അടുത്തുള്ള വീട്ടുകാർ സ്കൂൾ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂൾ"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയിൽ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായി. | പിന്നീട് ക്രിസ്തീയ മാനേജ് മെൻറിൽനിന്നും സ്കൂളിൻറെ അടുത്തുള്ള വീട്ടുകാർ സ്കൂൾ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂൾ"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയിൽ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായി. | ||
വരി 110: | വരി 110: | ||
'''മുഹമ്മദ് ബഷീർ കെ.എം''' | '''മുഹമ്മദ് ബഷീർ കെ.എം''' | ||
'''മൻസിദ''' | '''മൻസിദ''' | ||
'''റഫ്‌ന.എം''' | |||
'''സഫീന അബൂബക്കർ''' | |||
''' | ''' | ||
==<big>ക്ളബുകൾ</big>== | ==<big>ക്ളബുകൾ</big>== |