Jump to content
സഹായം

"ജി.എം.എൽ.പി.എസ്. കോൽമണ്ണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=== ടാലന്റ് സെർച്ച് എക്സാം ===
വിദ്യാർത്ഥികളിൽ കൂടുതൽ ഭൗതിക വിവരങ്ങളായും മറ്റും മുന്നിട്ട് നിൽക്കുന്നവരെ  കണ്ടെത്തുന്നതിനായി എല്ലാ ആഴ്ചകളിലും നടത്തപ്പെടുന്ന പരീക്ഷയാണ് ടാലന്റ് സെർച്ച് എക്സാം .മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി വേണ്ട പരിശീലനവും വിദ്യാലയത്തിൽ നിന്ന് നൽകുന്നു .കൂടാതെ ഇത് മറ്റു വിദ്യാർത്ഥികൾക്ക് മുന്നോട്ട് വരാൻ പ്രചോദനവും വളർത്തുന്നു .
=== ഷൈനിംഗ് ഇംഗ്ലീഷ് ===
കുട്ടികളിൽ ഇംഗ്ലീഷിനോടുള്ള താല്പര്യം വളർത്താനും .പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻ ധാരയിലേക്ക് കൊണ്ട് വരാനും എന്ന ലക്ഷ്യം മുൻ നിർത്തി ആരംഭിച്ച പരിപാടിയാണ് ഷൈനിംഗ് ഇംഗ്ലീഷ് .ഇംഗ്ലീഷിലുള്ള പാസ്സിലുകളും ,റിഡിലുകളും പോലെയുള്ള പ്രവർത്തനങ്ങൾ നൽകി വിദ്യാർഥികളിലേക്ക് ഇംഗ്ലീഷ് ഭാഷയെ എത്തിക്കുന്നു .
=== മാത്‍സ് ട്രിക്ക് ===
=== എക്സലന്റ് ഹാൻഡ് വറൈറ്റിങ് ===
=== ന്യൂസ് പേപ്പർ ദി മാസ്റ്റർ ===
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214943" എന്ന താളിൽനിന്ന് ശേഖരിച്ചത്