Jump to content
സഹായം

"ജി.എം.എൽ.പി.എസ്. കോൽമണ്ണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:


=== മാത്‍സ് ട്രിക്ക് ===
=== മാത്‍സ് ട്രിക്ക് ===
കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതോടൊപ്പം രസകരമായ രീതിയിൽ കണക്കിലെ കുരുക്കഴിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് വിജയകരമായി മുന്നോട്ട് പോവുന്ന പദ്ധതിയാണ് മാത്‍സ് ട്രിക്ക് .


=== എക്സലന്റ് ഹാൻഡ് വറൈറ്റിങ് ===
=== എക്സലന്റ് ഹാൻഡ് വറൈറ്റിങ് ===
വിദ്യാർത്ഥികളുടെ കൈയ്യക്ഷരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയാണ് .എല്ലാ ദിവസവും വിദ്യാർത്ഥികൾക്ക് ബോർഡിൽ ഒരു പാരഗ്രാഫ് എഴുതി നൽകും ആ പാരഗ്രാഫ് വിദ്യാർത്ഥികൾ പരമാവധി വൃത്തിയിൽ നോട്ട് പുസ്തകത്തിൽ പകർത്തി എഴുത്തുക മികച്ച കയ്യെഴുത്തിന് ആഴ്ചയിൽ സമ്മാനം വിതരണം ചെയ്യും.


=== ന്യൂസ് പേപ്പർ ദി മാസ്റ്റർ ===
=== ന്യൂസ് പേപ്പർ ദി മാസ്റ്റർ ===
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215932" എന്ന താളിൽനിന്ന് ശേഖരിച്ചത്