3,961
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{ | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുമ്പളങ്ങി | |സ്ഥലപ്പേര്=കുമ്പളങ്ങി | ||
വരി 68: | വരി 67: | ||
==മുഖക്കുറി== | ==മുഖക്കുറി== | ||
ഓരോ വിദ്യാലയവും ദേവാലയങ്ങളാണ്. ഒരു മനുഷ്യൻ അവന്റെ എല്ലാ വളർച്ചയുടെയും അടിസ്ഥാനമിടുന്നത് അവന്റെ ഭവനത്തിലും പിന്നെ പള്ളിക്കൂടത്തിലുമാണ്. അമൂല്യമായ ഒരു രത്നമാണ് വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഓരോ വിദ്യാർഥിയും. | ഓരോ വിദ്യാലയവും ദേവാലയങ്ങളാണ്. ഒരു മനുഷ്യൻ അവന്റെ എല്ലാ വളർച്ചയുടെയും അടിസ്ഥാനമിടുന്നത് അവന്റെ ഭവനത്തിലും പിന്നെ പള്ളിക്കൂടത്തിലുമാണ്. അമൂല്യമായ ഒരു രത്നമാണ് വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഓരോ വിദ്യാർഥിയും. | ||
[[പ്രമാണം:Eliswamma.jpeg|center|300px]] | |||
'''ദൈവദാസി മദർ ഏലീശ്വ ഞങ്ങളുടെ മാർഗദർശി'' | |||
ഭാരതത്തിൽ സ്ത്രീകൾക്കായുള്ള ഏതദ്ദേശീയ സന്ന്യാസ സഭയുടെ സ്ഥാപകയും കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിന് നാന്ദി കുറിക്കുന്നതിന് ഇടയാകത്തക്ക വിധം സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത മദർ ഏലീശ്വയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് ലോകമെമ്പാടും പ്രത്യേകിച്ച് കേരളത്തിൽ പ്രശോഭിച്ചു കൊണ്ടിരിക്കുന്ന വിവിധ വിദ്യാകേന്ദ്രങ്ങൾ. | |||
[[പ്രമാണം:Fathima1.jpeg|thumb|150px||ഫാത്തിമ]] | [[പ്രമാണം:Fathima1.jpeg|thumb|150px||ഫാത്തിമ]] | ||
വരി 101: | വരി 99: | ||
* '''ചുവർ പത്രം''' | * '''ചുവർ പത്രം''' | ||
ഒാരോ ക്ലാസിലും ആഴ്ചയിൽ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തിൽ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു. | ഒാരോ ക്ലാസിലും ആഴ്ചയിൽ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തിൽ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു. | ||
* | * ''''''റെഡ് ക്രോസ്''''[[പ്രമാണം:RED CROSS.jpeg|thumb|50px]] | ||
== സുനിത ടീച്ചറുടെ ശിക്ഷണത്തിൽ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങൾ പരീക്ഷകൾ വിജയിക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും ചെയ്തുവരുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു. '''ഔട്ട് റീച്ച് പ്രോഗ്രാം''' | == സുനിത ടീച്ചറുടെ ശിക്ഷണത്തിൽ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങൾ പരീക്ഷകൾ വിജയിക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും ചെയ്തുവരുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു. '''ഔട്ട് റീച്ച് പ്രോഗ്രാം''' ഭവന സന്ദർശനം <big>രോഗീ സന്ദർശനം അനാഥാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ കൈമാറുക <big>ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക</big> കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങൾ, ഡിജിറ്റൽ പഠനോപകരണ ലഭ്യത ഉറപ്പാക്കൽ ==ചിത്ര ജാലകം== http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:BADGE.jpg വിദ്യാപോഷണം http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School_emblem_1.jpg http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Run_kerala.JPG http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26043(1).jpg http://schoolwiki.in/images/7/7d/26043.jpeg http://schoolwiki.in/images/3/3f/Fathima1.jpeg | ||
<gallery> | <gallery> | ||
Example.jpg|കുറിപ്പ്1 | Example.jpg|കുറിപ്പ്1 | ||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> ഗാലറി [[പ്രമാണം:Chithrakala.jpg||110px|thumb|left|2018സ്കൂൾ ക്ലബ് പ്രവർത്തനങ്ങൾ]] [[പ്രമാണം:My_own_kite1.jpg|150px|thumb|ലിറ്റിൽ കൈറ്റ് ഏകദിന സമിനാർ 2018 ജൂൺ 6 ]] [[പ്രമാണം:Science_club2018.jpg|150px||thumb|സയൻസ് ക്ലബ് പ്രവർത്തനം2018 ജൂലൈ 20]] [[പ്രമാണം:26043-ekm-dp-2019-4.png|thumb|26043-ekm-dp-2019-4.png]] ശാസ്ത്രമേളയ്ക് സയൻസ് മാഗസിന് ജില്ലാതലത്തിൽ 2016ൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാൻ സാധിച്ചു. സംസ്ഥാനതലത്തിൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി പ്രതിഭകളെ പ്രോത്സാഹിപ്പിച്ചു വരുന്നു. 2017 ശാസ്ത്രമേളയിലും സയൻസ് മാഗസിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. വിദ്യാരംഗം കലാ സാഹിത്യ വേദി. | </gallery> ഗാലറി [[പ്രമാണം:Chithrakala.jpg||110px|thumb|left|2018സ്കൂൾ ക്ലബ് പ്രവർത്തനങ്ങൾ]] [[പ്രമാണം:My_own_kite1.jpg|150px|thumb|ലിറ്റിൽ കൈറ്റ് ഏകദിന സമിനാർ 2018 ജൂൺ 6 ]] [[പ്രമാണം:Science_club2018.jpg|150px||thumb|സയൻസ് ക്ലബ് പ്രവർത്തനം2018 ജൂലൈ 20]] [[പ്രമാണം:26043-ekm-dp-2019-4.png|thumb|26043-ekm-dp-2019-4.png]] ശാസ്ത്രമേളയ്ക് സയൻസ് മാഗസിന് ജില്ലാതലത്തിൽ 2016ൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാൻ സാധിച്ചു. സംസ്ഥാനതലത്തിൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി പ്രതിഭകളെ പ്രോത്സാഹിപ്പിച്ചു വരുന്നു. 2017 ശാസ്ത്രമേളയിലും സയൻസ് മാഗസിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' [[പ്രമാണം:26043.jpeg|thumb|100px|left|പ്രകൃതി സംരക്ഷണം]] [[പ്രമാണം:260431.jpg|thumb|100px|വിദ്യാപോഷണം]] [[പ്രമാണം:Science_club2018.jpg|150px||thumb|സയൻസ് ക്ലബ് പ്രവർത്തനം2018 ജൂലൈ 20]] പരിസ്ഥിതി ക്ലബ്ബ് വിദ്യാരംഗം റെഡ് ക്രോസ് സയൻസ് ക്ലബ്ബ് ഗണിതശാസ്ത്ര ക്ലബ്ബ് സമൂഹ്യ ശാസ്ത്ര ക്ലബ് നിയമപാഠ ക്ലബ്ബ് എെ.ടി. ക്ലബ്ബ് ലഹരിവിമുക്ത ക്ലബ് == മാനേജ്‍മെന്റ് == | *'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' [[പ്രമാണം:26043.jpeg|thumb|100px|left|പ്രകൃതി സംരക്ഷണം]] [[പ്രമാണം:260431.jpg|thumb|100px|വിദ്യാപോഷണം]] [[പ്രമാണം:Science_club2018.jpg|150px||thumb|സയൻസ് ക്ലബ് പ്രവർത്തനം2018 ജൂലൈ 20]] പരിസ്ഥിതി ക്ലബ്ബ് വിദ്യാരംഗം റെഡ് ക്രോസ് സയൻസ് ക്ലബ്ബ് ഗണിതശാസ്ത്ര ക്ലബ്ബ് സമൂഹ്യ ശാസ്ത്ര ക്ലബ് നിയമപാഠ ക്ലബ്ബ് എെ.ടി. ക്ലബ്ബ് ലഹരിവിമുക്ത ക്ലബ് | ||
== മാനേജ്‍മെന്റ് == | |||
""തെരേസ്യൻ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം. 1964 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്."" | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |||
''' 1.എലിസബത്ത്- 1.6.64 മുതൽ 31.3.65 വരെ 2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതൽ 31.7.74 വരെ 3.സി.ലിയോണി- 1.4.75 മുതൽ 31.3.80 വരെ 4.വിക്ടോറിയ- 4.80 മുതൽ 5.80 വരെ 5.സി.അനില- 2.6.80 മുതൽ 5.83 വരെ 31.5.83-ൽ വിരമിച്ച് 6.സി.റേച്ചൽ ജോസഫ്- 6.83 മുതൽ 14.5.84 വരെ 7.എലിസബത്ത് തിയൊഫിലസ്- 15.5.84 മുതൽ 31.3.85 8.റീറ്റാ പീ.എക്സ്.- 6.85 മുതൽ 20.12.85 വരെ 9.സി.റേച്ചൽ ജോസഫ്- - 2.12.85 മുതൽ 30.6.94 വരെ 10.അമ്മിണി എൻ.പി.- 1.7.94 മുതൽ 29.5.96 വരെ 11.സി ത്രെസിയാപുഷ്പം ജെ.- 30.5.96 മുതൽ 31.5.06 വരെ 12.സി.ഫിലൊ കെ.എൽ.- 1.6.06 മുതൽ 31.5.07 വരെ 13.സി.മാർഗരറ്റ് കെ.എക്സ്- 1.6.07 മുതൽ 23.11.08--- 14.സി.ലിസ്സി ടി.സി. 31.04.2009 15.സി.ആനി ആന്റണി 16.സി.ലിസ്സി ടി.സി. 17.സി.മോളി ജോസഫ് എം.ജെ.(സി.ഫ്ലോറി ജോസഫ് ) 18.സി.സിൽവി സി.ജെ. == | |||
== എച്ച് .എസ്. എസ് പ്രിൻസിപ്പാൾ == | == എച്ച് .എസ്. എസ് പ്രിൻസിപ്പാൾ == |
തിരുത്തലുകൾ