"ജെ.ബി.എസ് കീഴ് ച്ചേരിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ബി.എസ് കീഴ് ച്ചേരിമേൽ (മൂലരൂപം കാണുക)
11:54, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
(infobox) |
|||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ ചരിത്രം | |||
പാപനാശിനി ആയ പമ്പയിലെ കുഞ്ഞോളങ്ങളുടെ കുളിർകാറ്റേറ്റ് ചെങ്ങന്നൂരപ്പൻറെ തിരുസന്നിധിയിൽ നിന്നും ഒരു വിളിപ്പാടകലെ ശാന്തസുന്ദരമായി പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഗവ.ജെ.ബി.എസ് കീഴ്ചേരിമേൽ. ചെങ്ങന്നൂർ നഗരസഭയ്ക്കുള്ളിലെ മനോഹരമായ ഈ രംഗ ഭൂമിയിൽ ആടിത്തിമിർത്ത് അടവുകൾ അഭ്യസിച്ചവർ ഉറച്ച കാൽവെപ്പുകളോടെ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിജയസോപാനം ഏറിയിരിക്കുന്നു . | |||
ചെങ്ങന്നൂരിലെ ഹൃദയഭാഗത്ത് 65 സെൻറ് സ്ഥലം പണ്ടേ കീച്ചേരി മേൽ കരക്കാരുടെ അധീനതയിലായിരുന്നു.വിദ്യാഭ്യാസം അനിവാര്യമെന്ന് തോന്നിയ നല്ലവരായ നാട്ടുകാർ മുൻകൈയെടുത്തു നൂറിലേറെ വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചു പിന്നീട് 1903 ൽ ശ്രീമൂലം തിരുനാളിൻ്റെ കാലത്ത് സർക്കാരിന് വിട്ടുകൊടുക്കുകയും കീച്ചേരിമേൽ ഗവൺമെൻറ് ജേ.ബി എസ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ഒന്നുമുതൽ നാലുവരെ 250ലേറെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ പിന്നീട് പല സാഹചര്യങ്ങളാൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ് പത്തിൽ താഴെയായി. ഇന്ന് പഴയ പ്രൌഢിയിലേക്ക് തിരികെ എത്താനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണ० ചെയ്തു നടപ്പിലാക്കി വരുന്നു.കുട്ടികളുടെ എണ്ണ० മുപ്പതിനു മുകളിലായിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 103: | വരി 109: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |