"ജെ.ബി.എസ് കീഴ് ച്ചേരിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ബി.എസ് കീഴ് ച്ചേരിമേൽ (മൂലരൂപം കാണുക)
11:56, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യം | |||
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരുണ്ട് ഇപ്പോൾ നിലവിൽ ഇല്ല .എല്ലാ കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ ഗതാഗത സൗകര്യം ഉണ്ട് കുട്ടികളുടെ എണ്ണം ഇപ്പോൾ 26 ആണ്. ഭൗതികസാഹചര്യം അത്ര മെച്ചം ഉള്ളതല്ല . വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടം ജീർണ അവസ്ഥയിലാണ്. ക്ലാസ് മുറിയിൽ എല്ലാം ഫാനും ലൈറ്റും ഉണ്ട്. എന്നാൽ സ്കൂളിൽ | |||
പ്രത്യേക ലാബ് സൗകര്യങ്ങൾ ഇല്ല. ലൈബ്രറി സൗകര്യങ്ങൾ ഇല്ല. | |||
ഓഫീസ് മുറിയിൽ ചില്ലിട്ട അലമാരയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജലലഭ്യത ഉണ്ട്. ആവശ്യത്തിന് വാട്ടർ ടാപ്പുകളും മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. ഏറെ വിസ്തൃതമായ കളിസ്ഥലം സ്കൂളിൽ ഉണ്ടെങ്കിലും നിരപ്പ് ഇല്ലാത്തതിനാൽ കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനുള്ള കായികവിനോദങ്ങൾ നടപ്പാക്കാൻ ആവുന്നില്ല . സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു എല്ലാമാസവും കമ്മിറ്റി കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വിലയിരുത്താറുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |