"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:47, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
എന്ന് പറയപ്പടുന്നു.ഒരു കൂട്ടം യുവജനങ്ങളുടെ ശ്രമഫലമായി രൂപംകൊണ്ട ഫ്രണ്ട്സ് ക്ലബ്ബ് നാട്ടിലെ നിരാലംബരായ ജനങ്ങളുടെ താങ്ങായി നിലകൊള്ളുന്നു. | എന്ന് പറയപ്പടുന്നു.ഒരു കൂട്ടം യുവജനങ്ങളുടെ ശ്രമഫലമായി രൂപംകൊണ്ട ഫ്രണ്ട്സ് ക്ലബ്ബ് നാട്ടിലെ നിരാലംബരായ ജനങ്ങളുടെ താങ്ങായി നിലകൊള്ളുന്നു. | ||
ഇൗ നാടിന്റെ സാംസ്ക്കാരിക മുന്നേറ്റത്തിന് പ്രധാന പങ്കു വഹിയ്ക്കുന്ന വിദ്യാലയങ്ങൾ നാടിന്റെ പ്രത്യേകതയാണ് . അംഗൻവാടി മുതൽ ഹൈസ്കൂൾതലം വരെയുള്ള പഠനം ഇൗ നാട്ടിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നു. അതിലൊന്നാണ് 1952 ൽ സ്ഥാപിതമായ എൻ.എസ് . എസ് . മെഡിൽ സ്കൂൾ ചൊവ്വള്ളൂർ .ശാസ്തമംഗലം രാജാകേശവദാസ് എൻ.എസ് . എസ് . സ്കൂളിലെ ഹെഡ്മാ സ്റ്ററായിരുന്ന ശ്രീ. കെ.ആർ നാരായണൻനായരുടെ (കെ.ആർ.സാർ) നിർദ്ദേശ പ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാറാണ് ഒരു ഡിവിഷൻ കുട്ടികളുമായി ഒരു ഒാലകെട്ടിടത്തിൽ ഇൗ വിദ്യാലയം ആരംഭിച്ചത് . ബഹുമാന്യയായ മംഗ്ലാവ് വീട്ടിൽ ശ്രീമതി. തായമ്മപിള്ള അവർകൾ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് നൽകിയതോടെ സ്കൂൾ അവിടത്തേക്ക് മാറ്റി.വിളപ്പിൽ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്ന ശ്രീ.ഭാസ്ക്കരൻനായർ പ്രസിഡന്റായും ശ്രീ.ശിവശങ്കരപിള്ള സാർ സെക്രട്ടറിയുമായി 15 അംഗ സ്ഥാപക സമിതി നിലവിൽ വന്നു.കെട്ടിട നിർമ്മാണം പൂർത്തിയായതോടെ സ്കൂളിനും അധ്യാപകർക്കും അംഗീകാരം ലഭിക്കുകയും ശ്രീ.ശിവശങ്കരപിള്ള സാറിനെ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിക്കുകയും ചെയ്തു.1962 ൽ ഒരേക്കർ 80 സെന്റ് സ്ഥലം കൂടെ എൻ.എസ് . എസ് . വാങ്ങുകയും1964 ൽ ഹൈക്കൂളായി ഉയർത്തുകയും ചെയ്തു.ഇൗ പഞ്ചായത്തിലെ ജനപ്രതിനിധികളിലധി കവും ഇൗസ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നത് അഭിമാനകരമാണ്.കൂടാതെ നിരവധിപേര് ആതുരസേവനം, നീതിന്യായം,കലാ-സാംസ്ക്കാരിക മേഘലകളിൽപ്രവർത്തിക്കുന്നു. 'അർച്ചന ടീച്ചർ' എന്ന സിനിമയിലെ വിദ്യാലയം ചിത്രീകരിച്ചത് ഇവിടെയാണ് . |