"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി (മൂലരൂപം കാണുക)
12:53, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ്‍ മാസത്തില്‍(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. | യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ്‍ മാസത്തില്‍(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. | ||
1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തിയിരുന്നത്. | 1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തിയിരുന്നത്. കൂടുതൽ അറിയുക | ||
== PRINCIPAL == | == PRINCIPAL == |