"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ (മൂലരൂപം കാണുക)
12:33, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022ഭൗതികസൗകര്യങ്ങൾ
(അംഗീകാരങ്ങൾ) |
(ഭൗതികസൗകര്യങ്ങൾ) |
||
വരി 67: | വരി 67: | ||
ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, | ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, | ||
എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. | എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. | ||
ഹൈടെക് സ്കൂൾ | |||
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം | |||
Up Ict പഠനം സാധ്യം ആകാൻ 9 ലാപ്ടോപ് ഉം 3 പ്രൊജക്ടർ ഉം hitech പദ്ധതി യുടെ ഭാഗം ആയി ലഭിച്ചു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണർത്താനും പത്രപ്രവർത്തനത്തിന്റെ പ്രാരംഭപാഠങ്ങൾ പ്രവർത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പ്രതിവാരപത്രം ഇറക്കുന്നു. | പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണർത്താനും പത്രപ്രവർത്തനത്തിന്റെ പ്രാരംഭപാഠങ്ങൾ പ്രവർത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പ്രതിവാരപത്രം ഇറക്കുന്നു. |