Jump to content
സഹായം

"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
(ഭൗതികസൗകര്യങ്ങൾ)
(ഭൗതികസൗകര്യങ്ങൾ)
വരി 68: വരി 68:
എന്നിവ  കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.

ഹൈടെക് സ്കൂൾ
====== ഹൈടെക് സ്കൂൾ ======
 
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം

Up Ict പഠനം സാധ്യം ആകാൻ 9 ലാപ്ടോപ് ഉം 3 പ്രൊജക്ടർ ഉം hitech പദ്ധതി യുടെ ഭാഗം ആയി ലഭിച്ചു

====== റേഡിയോ റൂം ======
കുട്ടികളുടെ സർഗതമക കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വേദി ആയി റേഡിയോ @Nsghs മാറി. ഉച്ചക്ക് ഉള്ള് ഇടവേളകളിൽ ക്ലാസ്സ് തലത്തിൽ ഉള്ള് റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ച കുട്ടികൾ
ഒരു ഹരം ആയി മാറി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196347" എന്ന താളിൽനിന്ന് ശേഖരിച്ചത്