Jump to content
സഹായം

"ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|യുഡൈസ് കോഡ്= 32080303322
|യുഡൈസ് കോഡ്= 32080303322
|സ്ഥാപിതവർഷം= 1964
|സ്ഥാപിതവർഷം= 1964
|സ്കൂൾ വിലാസം= ദാറുൽ ഉലൂം വി എച്ച് എസ് എസ് &എച്ച് എസ് എസ് പുല്ലേപ്പടി
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്= എറണാകുളം നോർത്ത്  
|പോസ്റ്റോഫീസ്= എറണാകുളം നോർത്ത്  
|പിൻ കോഡ്= 682018
|പിൻ കോഡ്= 682018
വരി 56: വരി 56:
}}  
}}  


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പുല്ലെപ്പടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പുല്ലേപ്പടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1955 സെപ്റ്റംബർ 8ാം തിയതിയാണ് ദാറുൽ ഉലൂം സ്ഥാപനസമുച്ചയത്തിന് തുടക്കം കുറിച്ചത്.ഇസ്ലാമിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട ദാറുൽ ഉലൂം മദ്രസ്സ,അതിനോടനുബന്ധിച്ച് ഒരു മസ്ജിദ്,ഭൗതിക വിദ്യാഭ്യാസത്തിനുള്ള വിദ്യാലയം,അനാഥ കുട്ടികളുടെ സംരക്ഷണ മന്ദിരം (യത്തീംഖാന),ഉന്നതമതപഠന വിദ്യാലയം എന്നിവയായിരുന്നു സമുച്ചയം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.1964 ലാണ് ദാറുൽ ഉലൂം സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിച്ചത്.സ്ക്കൂൾ ആരംഭത്തിൽ പ്രധാന അദ്ധ്യാപികയുടെ ചുമതലയേറ്റ് സേവനമനുഷ്ഠിച്ചത് മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന വി.എ ബീരാൻ സാഹിബിന്റെ സഹോദരി നഫീസ ടീച്ചറായിരുന്നു.
1955 സെപ്റ്റംബർ 8ാം തിയതിയാണ് ദാറുൽ ഉലൂം സ്ഥാപനസമുച്ചയത്തിന് തുടക്കം കുറിച്ചത്.ഇസ്ലാമിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട ദാറുൽ ഉലൂം മദ്രസ്സ,അതിനോടനുബന്ധിച്ച് ഒരു മസ്ജിദ്,ഭൗതിക വിദ്യാഭ്യാസത്തിനുള്ള വിദ്യാലയം,അനാഥ കുട്ടികളുടെ സംരക്ഷണ മന്ദിരം (യത്തീംഖാന),ഉന്നതമതപഠന വിദ്യാലയം എന്നിവയായിരുന്നു സമുച്ചയം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.1964 ലാണ് ദാറുൽ ഉലൂം സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിച്ചത്.സ്ക്കൂൾ ആരംഭത്തിൽ പ്രധാന അദ്ധ്യാപികയുടെ ചുമതലയേറ്റ് സേവനമനുഷ്ഠിച്ചത് മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന വി.എ ബീരാൻ സാഹിബിന്റെ സഹോദരി നഫീസ ടീച്ചറായിരുന്നു.തുടർന്ന് [[ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം|വായിക്കുക]]
 
1976 ൽ ദാറുൽ ഉലൂം യു.പി.സ്ക്കൂൾ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു.1992 ൽ വി.എച്ച്.എസ്.സി കോഴ്സിന് അനുമതി ലഭിച്ചു.തുടക്കം എം.എൽ.ടി,ബി.എം.ഇ കോഴ്സുകൾക്കാണ് അനുമതി ലഭിച്ചത്. 1998 ദാറുൽ ഉലൂം ഹൈസ്ക്കൂളിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വർഷമായുരുന്നു.കോടതി വിധിയിലൂടെ സ്ക്കൂളിന് പ്ലസ് ടു കോഴ്സ് അനുവദിച്ചു കിട്ടി.2008 ൽ സ്ക്കൂളിന് മികച്ച റെഡ്ക്രോസ് യുണിറ്റിനുള്ള അവാർഡ്,മികച്ച സോഷ്യൽ സയൻസ് ക്ലബിനുള്ള എറണാകുളം ഡി.ഇ.ഒ യുടെ ക്യാഷ് അവാർഡ് എന്നിവ കരസ്ഥമാക്കി.എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ,ലൈബ്രറി എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്. ശ്രീ.കെ.വി.തോമസിന്റെ എം.പി.ഫണ്ടിൽ നിന്നും അനുവദിച്ച മൾട്ടി മീഡിയ കമ്പ്യൂട്ടർ ക്ലാസ്സ് റൂം സ്ക്കൂളിൽ പ്രവർത്തിക്കുന്നു.
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  1. SCHOOL BUS  , PRAYER HALL ,PLAY GROUND TOILETS AND NOON MEAL FACILITIES ,S P C , NCC,
സ്ക്കൂൾ ബസ് , പ്രാർഥന മുറി, ,കളിസ്ഥലം ,S P C , NCC,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 76: വരി 72:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 82: വരി 77:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.984830118634326, 76.28770319644758|zoom=18}}
'''ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം
* വീക്ഷണം റോഡിൽ സ്ഥിതിചെയ്യുന്നു.
</googlemap> | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* എറണാകുളം നോർത്ത് റെയിൽവേ സ്‍റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
* റോഡിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.984830118634326|lon= 76.28770319644758|zoom=18|width=full|height=400|marker=yes}}
|}
----
<!--visbot  verified-chils->
 
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188372...2567175" എന്ന താളിൽനിന്ന് ശേഖരിച്ചത്